തിക്കോടി: പെരുമാൾപുരം ‘നമ്മൾ റെസിഡൻസ് അസോസിയേഷന്റെ’ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അബ്ദുൾ സലാം കളത്തിൽ, സെക്രട്ടറി ലളിതാ ബാബു, ട്രഷറർ അരവിന്ദൻ താരേമ്മൽ, വൈസ്പ്രസിഡന്റ്‌മാരായി അജയൻ, ഷിജില, സുലോചന , ജോയിന്റ്സെക്രട്ടറിമാരായി ഷംസുദ്ധീൻ, സൽമ, വിവേക് എന്നിങ്ങനെ 9 അംഗ കമ്മിറ്റിയും എക്സിക്യൂട്ടീവ് മെമ്പർമാരായി സജീവൻ, നിഷ, ബാസിത്ത്, രാഗി, ഷാജി മോച്ചേരി, പ്രദീപൻ, ഷെർബീന, റീന, ഫൈസൽ കെപി, ഷെരീഫ, റസാഖ്, തെൻസീറ, രേഖ, കുഞ്ഞിമോയിതീൻ, പ്രവീൺ കുമാർ, ആയിഷ ബഷീർ, സജിന പ്രവീഷ്, രേന അരവിന്ദ്, എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് അബ്ദു സെലാം

സെക്രട്ടറി ലളിതാ ബാബു

അരവിന്ദൻ താരേമ്മൽ
