പള്ളിക്കര പീടിക കുനി കിഴക്കേത്താഴ കണാരൻ അന്തരിച്ചു

news image
Nov 21, 2025, 12:37 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര പീടിക കുനി കിഴക്കേത്താഴ കണാരൻ (85)  അന്തരിച്ചു. ഭാര്യ: ജാനു മക്കൾ:വിനോദൻ ചുമട്ട് തൊഴിലാളി ഐ എൻ ടി യു സി വടകര , മനോജ് . മരുമക്കൾ വിജയലക്ഷ്മി,ദിവ്യ. സഹോദരങ്ങൾ: പരേതനായ നാണു ഇരിങ്ങത്ത്, ജാനകി ഇരിങ്ങത്ത്, കുഞ്ഞിരാമാൻ തോലേരി, കമല, പരേതയായ നാരായണി.
സംസ്ക്കാരം രാത്രി 8 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe