പുളിയഞ്ചേരി കൊളത്തട്ട വയലിൽ പ്രഭാകരൻ അന്തരിച്ചു

news image
Nov 21, 2025, 2:19 pm GMT+0000 payyolionline.in

കൊയിലാണ്ടി: പുളിയഞ്ചേരി കൊളത്തട്ട വയലിൽ പ്രഭാകരൻ (76) അന്തരിച്ചു.
ഭാര്യ: ജാനു. മക്കൾ: ബീന, ബൈജു (മന്ദങ്കാവ്) പ്രമോദ്, പ്രജീന , പ്രിയേഷ്.
മരുമക്കൾ: മുരളീധരൻ ( കാഞ്ഞിലശേരി) നിധീഷ് (കാവുംവട്ടം), പ്രഷീജ, ഷിംന. സഹോദരങ്ങൾ: കുമാരൻ, ശ്രീധരൻ കാർത്ത്യായനി, കമല , പരേതനായ രാഘവൻ, കുഞ്ഞൂട്ടൻ
സംസ്കാരം 6 പിഎം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe