തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന നിർദ്ദേശത്തിന് സർക്കാർ ജീവനക്കാരുടെ സംഘടനകള്‍ തത്വത്തില്‍ അംഗീകാരം നല്കി. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ ഓണ്‍ലൈൻ യോഗത്തിലാണ് ഈ ധാരണയായത്. ശനിയാഴ്ച അവധി നല്‍കുന്നതിന് പകരമായി മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകള്‍ എതിർപ്പ് പ്രകടിപ്പിച്ചില്ല. അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്ബോള്‍ പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കണമെന്ന സർക്കാർ നിർദ്ദേശത്തില്‍ സംഘടനകള്‍ കടുത്ത വിയോജിപ്പ് അറിയിച്ചു. ആശുപത്രികള്‍ പോലുള്ള അവശ്യ സർവീസുകളുടെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു.ഭരണ പരിഷ്കരണ കമ്മീഷനും ശമ്ബള പരിഷ്കരണ കമ്മീഷനും നേരത്തെ തന്നെ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം എന്ന ശുപാർശ മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് നടന്നതെന്നും, ജീവനക്കാരുടെ ആശങ്കകള്‍ കൂടി പരിഗണിച്ച ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
- Home
- Latest News
- സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്ച അവധി അംഗീകരിച്ച് സംഘടനകള്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്ച അവധി അംഗീകരിച്ച് സംഘടനകള്‍
Share the news :
Feb 6, 2026, 1:30 pm GMT+0000
payyolionline.in
Related storeis
കൂപ്പുകുത്തി മീഷോ ഓഹരി; 40 ശതമാനം ഇടിഞ്ഞു
Feb 6, 2026, 1:43 pm GMT+0000
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
പെരുന്നാളിന് നീണ്ട അവധി കിട്ടുമോ? റമദാൻ മാസാരംഭവും ചെറിയ പെരുന്നാളു...
Feb 6, 2026, 11:28 am GMT+0000
3 ദിവസം മുമ്പ് വിദേശത്ത് നിന്ന് പെൺസുഹൃത്തിനെ കാണാനെത്തി, തള്ളിപ്പറ...
Feb 6, 2026, 11:05 am GMT+0000
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
More from this section
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിൽ തർക്കം; യുവതിയുടെ ഇരുകൈയും വെട്ടി അമ്...
Feb 6, 2026, 7:38 am GMT+0000
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്...
Feb 6, 2026, 7:14 am GMT+0000
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതന...
Feb 5, 2026, 3:35 pm GMT+0000
അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റം
Feb 5, 2026, 2:56 pm GMT+0000
കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ 104ൽ വിളിക്കാം; ഉദ്ഘാടനം ആരോഗ്യ...
Feb 5, 2026, 12:59 pm GMT+0000
