കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചീകരിച്ച് കോൺഗ്രസ്സ്

news image
Feb 6, 2026, 2:42 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചീകരിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു.
കെ ശശികുമാർ , ഹരിദാസൻ മാസ്റ്റർ , സിന്ധു പൊന്യാരി, കുമാരൻ പി വി , സിജിന പൊന്ന്യാരി , റഫീഖ് തച്ചിലേരി ,പ്രദീപൻ കൊടന്നയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe