അയനിക്കാട് കളത്തായി താരേമ്മൽ നബീസ നിര്യാതയായി

news image
Mar 28, 2026, 2:29 am GMT+0000 payyolionline.in

അയനിക്കാട് : കളത്തായി താരേമ്മൽ നബീസ (63) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു.മക്കൾ:അഷ്റഫ് മുസ്തഫ, ഹാജിറ. മരുമക്കൾ: നസീമ, സറീന

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe