കോഴിക്കോട്: മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ(52), മകൾ അനഘശ്രീ(20) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ഇവർ താമസിച്ചിരുന്ന നെലമംഗലയിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ബെംഗളൂരുവിലെ ബിസിനസുകാരനും ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ടുമായ അജിത്താണ് ശ്രീലേഖയുടെ ഭർത്താവ്.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ, മരണകാരണം വ്യക്തമല്ല
Oct 25, 2026, 7:51 am GMT+0000
payyolionline.in
പാറശ്ശാല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇടിമിന്നലേറ്റ് സ്റ്റേഷൻ മാസ്റ്ററടക്കം 5 ജ ..
മണിയൂർ പോക്സോ കേസിൽ ജാമ്യം റദ്ദാക്കിയ പ്രതി രക്ഷപ്പെട്ടു: പയ്യോളി പോലീസ് സ്റ് ..
