കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക.
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം
Apr 29, 2026, 4:02 am GMT+0000
payyolionline.in
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നവീകരണം: പൈപ്പ് ചോർച്ചയും മലിനജല ഭീഷണിയും ആശങ്കയാക ..
പുറമേരിയിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ചു: മൂന്ന് കോടിയുടെ നാശനഷ്ടം
