പേരാമ്പ്രയിൽ ഫാത്തിമ തഹലിയയുടെ ലീഡ് 5500 കടന്നു

news image
May 4, 2026, 4:22 am GMT+0000 payyolionline.in

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ ലീഡ് നില വർദ്ധിപ്പിക്കുന്നു. നിലവിലെ വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം 5,500 വോട്ടുകൾക്കാണ് അവർ മുന്നിട്ടുനിൽക്കുന്നത്. മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുമ്പോൾ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഉയരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe