പയ്യോളി: തച്ചൻകുന്ന് മീത്തലെ ചെരക്കോത്ത് അമ്മദ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീമ, ഷമീമ, നദീറ, ഷഫീർ. മരുമക്കൾ: ഷംസു, ഹനീഫ, പരേതനായ സിദ്ദിഖ്. ഖബറടക്കം ഇന്ന് രാവിലെ 9:30-ന് തുറയൂർ ചരിയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പയ്യോളി തച്ചൻകുന്ന് മീത്തലെ ചെരക്കോത്ത് അമ്മദ് നിര്യാതനായി
Jun 22, 2026, 2:36 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ..
തച്ചൻകുന്ന് ഭാവന ഗ്രന്ഥാലയത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
