കോട്ടക്കൽ: കോട്ടക്കൽ കറുവന്റവിട റംലത്ത് (63) അന്തരിച്ചു. ഭർത്താവ്: വടകര കോട്ടയുള്ളതിൽ കുഞ്ഞിബീരാൻ. മക്കൾ: മുഹമ്മദ് റിയാസ് (ഹിദായത്തുസ്സിബിയാൻ മദ്രസ സെക്രട്ടറി), ഫിറോസ്, റംസീന (ഇരുവരും ദുബായ്). മരുമക്കൾ: റയീസ് ഇരിങ്ങൽ (ദുബായ്), ജംഷീന (വില്ലേജ് ഓഫീസ്, തിക്കോടി), ഷേഹ ദിബ (തിക്കോടി). സഹോദരങ്ങൾ: അബ്ദുറഹിമാൻ (റിട്ട. ഡിസ്ട്രിക്റ്റ് ജഡ്ജ്), അബ്ദുൽ അസീസ്, പരേതരായ മുഹമ്മദ് മുസ്ല്യർ, അബ്ദുൽ ലത്തീഫ്, കുഞ്ഞയിശു. മയ്യിത്ത് നിസ്കാരം രാത്രി 7:30 ന് കുനുപ്പുറം പള്ളിയിൽ നടക്കും.
കോട്ടക്കൽ കറുവന്റവിട റംലത്ത് അന്തരിച്ചു
Sep 5, 2026, 7:28 am GMT+0000
payyolionline.in
നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി
ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാ ..
