ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; കൊയിലാണ്ടി സ്വദേശിയായ ബിജെപി നേതാവ് പൊലീസിൽ കീഴടങ്ങി

news image
Oct 22, 2026, 6:18 am GMT+0000 payyolionline.in

കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe