പയ്യോളി: പയ്യോളി ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. പി കുഞ്ഞമ്മദ് (83)അന്തരിച്ചു. മേപ്പയ്യൂർ സലഫിയ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എഡബ്ല്യുഎച്ച് കമ്മിറ്റി അംഗവും, പയ്യോളി മസ്ജിദുൽ ഹുദ പ്രസിഡൻ്റ്, കെഎൻഎം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ്, മുസ്ലിംലീഗ് പയ്യോളി പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : കുഞ്ഞയിശ. മക്കൾ : ഷാനവാസ് (റിട്ട. റബർ ബോർഡ്), ഷാഹിന , ഡോ മുഹമ്മദ് ഷാജി (ജിദ്ദ). മരുമക്കൾ :ഡോ. ഹംസത്ത്, ആയിഷ , ഡോ. ജീന. സഹോദരങ്ങൾ: അബ്ദുള്ള (തച്ചൻകുന്ന് ), പരേതരായ ആയിഷ(പള്ളിക്കര), പക്കു, അബ്ദുറഹിമാൻ( ഇരുവരും അടക്കുണ്ട്), ജമീല, സുഹറ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ.
പയ്യോളിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. പി കുഞ്ഞമ്മദ് അന്തരിച്ചു
Nov 8, 2026, 11:47 am GMT+0000
payyolionline.in
ഓൺലൈനിൽ ചെരുപ്പ് വാങ്ങി, റിട്ടേണിന് ശ്രമിക്കവേ ഹാക്കിങ്; തളിപ്പറമ്പിൽ വയോധികന ..
കാസർഗോഡ് വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മക ..
