പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത്...

വിദ്യാഭ്യാസം

Aug 12, 2025, 1:06 pm GMT+0000
പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം, ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ; വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കും

മുംബൈ: ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അംഗീകാരം നൽകിയതായി വിവരം. 2026-27 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ...

വിദ്യാഭ്യാസം

Aug 11, 2025, 4:27 pm GMT+0000
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം. ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. നേരത്തെ വന്ന...

വിദ്യാഭ്യാസം

Aug 8, 2025, 3:23 pm GMT+0000
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം

തിരുവനന്തപുരം: 10,12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന ബോർഡ്‌ പരീക്ഷ മുതൽ ഇത് നടപ്പാക്കും. മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതുന്നതിൽ...

വിദ്യാഭ്യാസം

Aug 8, 2025, 2:55 pm GMT+0000
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ

തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള  യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 11 അവസാനിക്കും. കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ...

വിദ്യാഭ്യാസം

Aug 8, 2025, 2:49 pm GMT+0000
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം.  ജനറല്‍, ഒബിസി,...

വിദ്യാഭ്യാസം

Aug 6, 2025, 3:35 pm GMT+0000
ക്യാറ്റ് പരീക്ഷ നവംബർ 30 ന് : പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേജ്മെന്റ് പ്രോഗ്രാമുകൾക്കായുള്ള പ്രവേശന പരീക്ഷയായ കാറ്റിന് അപേക്ഷിക്കാം. കോമൺ അഡ്മിഷൻ ടെസ്റ്റ് നവംബർ 30 ന് നടക്കും. പോസ്റ്റ് ഗ്രാജ്വേ‌റ്റ്, സ്പെഷ്യലൈസേഷനുകളിലെ പിജിപി, എക്സിക്യുട്ടീവ് പിജിപി, എംബിഎ മാസ്റ്റർ...

വിദ്യാഭ്യാസം

Aug 4, 2025, 12:27 pm GMT+0000
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14ന്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ 14ന്‌ നടക്കും. കുട്ടികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുന്ന തരത്തിലാകണം തെരഞ്ഞെടുപ്പ്‌. രാഷ്‌ട്രീയ പാർടികളുടെ ഇടപെടൽ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ...

വിദ്യാഭ്യാസം

Aug 1, 2025, 11:41 am GMT+0000
വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും അപ്രായോഗികമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. ഏപ്രിൽ, മേയ്‌ മാസങ്ങളിലെ സ്കൂൾ വേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര...

വിദ്യാഭ്യാസം

Jul 31, 2025, 3:20 pm GMT+0000
പ്ലസ് വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അവസാന അവസരം. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെൻറുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക്‌ നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി  (ജൂലൈ 29)...

വിദ്യാഭ്യാസം

Jul 28, 2025, 3:39 pm GMT+0000