പേരാമ്പ്ര : കൈതക്കൽ ബസ്സ്റ്റോപ്പിന് സമീപം ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ...
Dec 12, 2020, 9:11 am ISTപേരാമ്പ്ര: നടുവണ്ണൂര് കാവും തറയില് എലങ്കമലിലെ വണ്ണാത്താന് കണ്ടി ബഷീറിന്റെ വീടിന് പിന്നില് നിര്ത്തിയിട്ടിരുന്ന രണ്ട് മോട്ടോര് ബൈക്കുകള് ഇന്ന് പുലര്ച്ചെ മൂന്നോടെ പൂര്ണമായും കത്തിനശിച്ചു. ശബ്ദം കേട്ട് വീട്ടുകാര് ഉണര്ന്നപ്പോഴാണ് ബൈക്കുകള്...
പേരാമ്പ്ര: നിരവധി കേസുകളില് പ്രതിയാണെന്നു സംശയിക്കുന്ന മോഷ്ടാവിനെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കൈതക്കലില് വച്ച് സംശയാസ്പദമായ സാഹചര്യത്തില് കണ്ടെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
പേരാമ്പ്ര: യുവത്വം ജന നന്മക്കയി ഉപയോഗപ്പെടുത്തുമ്പോള് മാത്രമാണു യുവജന രാഷ്ട്രീയം രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപ്രദമാവുകയുള്ളൂവെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.എ. അസീസ്. സ്വാതന്ത്ര്യ ദിനത്തില് കല്പത്തൂര് ശാഖാ യൂത്ത് ലീഗ്...
പേരാമ്പ്ര: ആവള കൂട്ടോത്ത് ഖുവ്വത്തുല് ഇസ്ലാം സെക്കന്ഡറി മദ്രസയുടെ കെട്ടിട ഉദ്ഘാടനവും നബിദിനാഘോഷവും മതപ്രഭാഷണവും ഇന്നുമുതല് അഞ്ചുവരെ നടക്കും. ഇന്നു വൈകിട്ട് ഏഴിനു യഹ്യാ ബാഖവി പുഴക്ര പ്രഭാഷണം നടത്തും. രാത്രി ഒന്പതിനു...
പയ്യോളി: ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. പേരാമ്പ്ര കടിയങ്ങാട് കുഴിച്ചാലില് മീത്തല് രാജന് (48) ആണ് ബുധനാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്. രാവിലെ ജോലിക്കായി വരുന്നതിനിടെ ഒന്പതരയോടെ കടിയങ്ങാട്...
കല്പ്പത്തൂര് : കല്പ്പത്തൂര് എ.എല്.പി സ്കൂളിലെ വിദ്യാര്ത്ഥികളുടെ വീടുകള് കേന്ദ്രീകരിച്ച് നല്ല പാഠം കുട്ടികള് സര്വ്വെ നടത്തി. സര്വ്വെ റിപ്പോര്ട്ട് നൊച്ചാട് പഞ്ചായത്ത് അധികാരികള്ക്ക് കൈമാറും. സര്വ്വെയുടെ അടിസ്ഥാനത്തില് സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള വിദ്യാര്ത്ഥികളുടെ...
കൊയിലാണ്ടി: അനധികൃത കരിങ്കല് ക്വാറിയില് നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച സ്ഫോടക വസ്തുക്കള് പിടിച്ചെടുത്തു. പേരാമ്പ്രയിലെ അനധികൃത കരിങ്കല് ക്വാറിയില് നിന്നാണ് 26 ഡിറ്റനേറ്റര്, ഒന്നര കിലോഗ്രാം വരുന്ന വെടിയുപ്പ്, റോള്തിരി എന്നീ സ്ഫോടക...
കല്പ്പത്തൂര് : കല്പ്പത്തൂര് എ.എല്.പി സ്കൂളിലെ നല്ലപാഠം കുട്ടികള് ഗാന്ധിജയന്തി ദിനത്തില് പേരാമ്പ്ര ഗവ.താലൂക്ക് ആശുപത്രിയിലെ രോഗികള്ക്ക് പൊടിയരിക്കഞ്ഞി വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡോ: രാജു ബല്റാം നിര്വ്വഹിച്ചു. കുട്ടികള്ക്ക് സമൂഹത്തിന്റെ...