കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് 30-01-2026 (വെള്ളി ) അടച്ചിടുന്നതാണ്. രാവിലെ 9.30 മുതൽ വൈകിയിട്ട്...
Jan 28, 2026, 11:37 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കുടുംബശ്രീ പ്രീമിയം ഹോട്ടലില്‍ തീപിടിത്തം. പി.എം.ആര്‍ ബില്‍ഡിങ്ങിലെ ഹോട്ടലിലെ എല്‍.പി.ജി ഗ്യാസ് ലീക്കായി സ്റ്റൗവില്‍ തീപിടിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.സേന എത്തുമ്പോള്‍ സ്റ്റൗ കത്തുന്നുണ്ടായിരുന്നു....
കൊയിലാണ്ടി : കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ. ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന ബിഹാർ കത്തുവാ സ്വദേശി സുനിൽ കുമാർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ:ജവഹർ ആദി...
1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 2. ശിശുരോഗ വിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM ...
പൊയിൽക്കാവ്:ചെങ്ങോട്ടുകാവ് മസ്‌ലയിലെ ജീവനക്കാരനായിരുന്ന പറമ്പിൽ പ്രകാശൻ(ബാബു(58)അന്തരിച്ചു. അച്ഛൻ: പരേതനായ കുമാരൻ,അമ്മ:കല്യാണി ഭാര്യ: സുധ മകൾ: അശ്വതി സഹോദരിമാർ: വത്സല, ശൈലജ, പ്രഭ, ശോഭന, ഷീജ സഞ്ചയനം : തിങ്കളാഴ്ച
കൊയിലാണ്ടി: മുത്താമ്പി അണ്ടര്‍പാസിന് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പുളിയഞ്ചേരി നെല്ലൂളിത്താഴെ നിന്നുള്ള ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കുണ്ട്.ഇന്ന് ഉച്ചയ്ക്ക്...
കൊയിലാണ്ടി: മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ: നളിനി അമ്മ. മക്കൾ: അനിത, അനിൽകുമാർ (ടോയോഎഞ്ചിനീയറിംഗ് ഏർണാകുളം) അജിത് കുമാർ ( ജി എച്ച് എസ് എസ് പുതുപ്പാടി, )...
ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന...
കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കൊയിലാണ്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നഗരസഭ 26ാം വാര്‍ഡ് കൗണ്‍സിലര്‍ പി.ടി.സുരേന്ദ്രന്‍, 27ാം വാര്‍ഡ് കൗണ്‍സിലര്‍ ബിനില...
കൊയിലാണ്ടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( KSSPU ) പന്തലായനി ബ്ലോക്ക് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം – പെൻഷൻ ഭവൻ – യാഥാർത്ഥ്യമായി. ദേശീയ പാതയോരത്ത് പന്തലായനി...
