പയ്യോളി മാവിട്ടിറക്കം കുനിയിൽ ഗംഗാധരൻ അന്തരിച്ചു

പയ്യോളി: മാവിട്ടിറക്കം കുനിയിൽ ഗംഗാധരൻ (62) അന്തരിച്ചു. അമ്മ : നാരായണി. ഭാര്യ: പത്മിനി. മക്കൾ : മിഥുൻ, മിഥുന. മരുമകൾ : ശ്വേതമ ( നഴ്സ് മണിയൂർകുടുംബാരോഗ്യകേന്ദ്രം).സഹോദരങ്ങൾ: ശാന്ത, വിലാസിനി, ബിന്ദു...

ചരമം

Apr 19, 2023, 3:57 am GMT+0000