അഞ്ചാംപീടിക കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

മേപ്പയ്യൂർ: അഞ്ചാംപീടിക ചങ്ങരംവെള്ളി എം.എൽ.പി സ്ക്കൂൾ പ്രധാന അധ്യാപകനായിരുന്ന പരേതനായ കോറോത്ത് കുഞ്ഞസ്സൻ മാസ്റ്ററുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (87) അന്തരിച്ചു. മക്കൾ: മുഹമ്മദ് കോറോത്ത്(റിട്ട:ഗവ:ഫിനാൻസ് സെക്രട്ടറിയേറ്റ്-തിരുവനന്തപുരം), യൂസഫ് കോറോത്ത് (റിട്ട:പ്രധാന അധ്യാപകൻ...

ചരമം

Sep 13, 2022, 4:34 pm GMT+0000