മെയ് മാസ ഓഫറുകളുമായി ടാറ്റ ‘ഇവി’കൾ: സ്റ്റോക്ക് ക്ലിയർ ചെയ്യാൻ തീരുമാനിച്ച് ടാറ്റ

പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി ടിയാഗോ ഇവി എന്നീ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മെയ് മാസത്തിൽ വമ്പൻ ഓഫറുകളുമായി ടാറ്റ. 2025 മോഡലുകൾക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഓഫറുകൾ തുടരുകയും. 2024...

Business

May 11, 2025, 10:38 am GMT+0000