മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കുന്നു

ജിദ്ദ: മദീന മേഖലയിൽ സ്വദേശിവത്​കരണ നടപടികൾ ഊർജ്ജിമാക്കുന്നു. മേഖലയിയെ തൊഴിൽ വിപണിയിൽ 40 മുതൽ 100 ശതമാനം വരെ സ്വദേശിവത്​കരണം നടപ്പാക്കാനാണ്​ തീരുമാനം. സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. വിവിധ...

Jan 10, 2023, 12:45 pm GMT+0000
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഏര്‍ലി വാണിങ് സെന്റര്‍ ഫോര്‍ മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അല്‍...

Dec 24, 2022, 2:30 pm GMT+0000
യുഎഇയില്‍ സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം; സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ച ഒരു സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം. അന്വേഷണം സംബന്ധിച്ച വിവരം ശനിയാഴ്‍ചയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന കമ്പനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍...

Dec 10, 2022, 12:47 pm GMT+0000
സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട്...

Dec 9, 2022, 4:52 pm GMT+0000
നിയമ ലംഘനം; യുഎഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് 10.5 ലക്ഷം ദിര്‍ഹം പിഴ ചുമത്തി

അബുദാബി: യുഎഇയിലെ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് കൂടി വന്‍തുക പിഴ. യുഎഇ കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചില നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്ന് സെന്‍ട്രല്‍ ബാങ്ക് വിശദമാക്കിയിട്ടുണ്ടെങ്കിലും ഏത് സ്ഥാപനമാണ്...

Dec 9, 2022, 1:59 pm GMT+0000
ഉംറ വിസ; അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി

റിയാദ്: ഉംറ വിസയിൽ വരുന്നതിന് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് ബാധകം. വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ‘വിരലടയാളം’ രജിസ്റ്റർ ചെയ്യണമെന്ന്...

Dec 3, 2022, 5:01 pm GMT+0000
മദീനയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ രക്ഷിച്ചു

ജിദ്ദ: മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ സിവിൽ ഡിഫൻസ്​ രക്ഷിച്ചു. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെ​ടെയുള്ള ഭാഗങ്ങളിൽ നല്ല മഴയാണുണ്ടായത്​. ചില...

Nov 30, 2022, 12:41 pm GMT+0000
ജിദ്ദ മഴക്കെടുതി; നഷ്ടപരിഹാരം ആവശ്യമുള്ളവർ അപേക്ഷ നൽകണം

ജിദ്ദ: രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്​ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്​ടം സംഭവിച്ചവർക്ക്​ മതിയായ നഷ്​ടപരിഹാരം നൽകുമെന്ന്​ ജിദ്ദ നഗരസഭ അറിയിച്ചു. 2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക്...

Nov 25, 2022, 3:12 pm GMT+0000
റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് റാസല്‍ഖൈമയിലെ അല്‍ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തമുണ്ടായ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പൊലീസ്...

Nov 20, 2022, 10:24 am GMT+0000
സൗദിയിൽ സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

റിയാദ്: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം...

Nov 9, 2022, 4:51 pm GMT+0000