മന്ത്രി ബിന്ദുവിന്റെ വാദങ്ങൾ വിചിത്രവും കുറ്റസമ്മതവും, മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി...

Jul 28, 2023, 2:15 pm GMT+0000
അന്ന് ക്രൂര മ‍ര്‍ദ്ദനം, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; നൗഷാദിനെ കൊന്നുവെന്ന ഭാര്യയുടെ മൊഴിക്ക് പിന്നിൽ…

പത്തനംതിട്ട : ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന്...

Jul 28, 2023, 2:02 pm GMT+0000
അച്ഛനെ സഹായിക്കാൻ അടുത്തുകൂടി 15 കാരിയെ പീഡിപ്പിച്ചു; കോട്ടയത്ത് ജോത്സ്യൻ പോക്സോ കേസിൽ അറസ്റ്റിൽ

കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദർശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

Jul 28, 2023, 1:26 pm GMT+0000
കെഎസ്ഇബി ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; സംഭവം തൃശ്ശൂരിൽ

തൃശൂർ: വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടിയാണ് കൊല്ലപ്പെട്ടത്. 49 വയസായിരുന്നു.  തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്....

Jul 28, 2023, 12:51 pm GMT+0000
നഴ്സുമാരെ മ‍ര്‍ദ്ദിച്ച ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നാളെ തൃശൂരിൽ നഴ്സുമാരുടെ സമരം

തൃശൂർ : ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ നഴ്സുമാരെ മ‍ര്‍ദ്ദിച്ച നെയ്ൽ ആശുപത്രി ഉടമ  ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. നാളെ തൃശൂരിൽ നഴ്സുമാര്‍ സമ്പൂർണ സമരം പ്രഖ്യാപിച്ചു. യുഎൻഎ പിന്തുണയോടെയാണ് സമരം....

Jul 28, 2023, 12:42 pm GMT+0000
തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്: കരിദിനം ആചരിച്ച് ആശുപത്രികള്‍

തൃശൂര്‍> തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.  ചര്‍ച്ചക്കിടെ ആശുപത്രി...

kerala

Jul 28, 2023, 9:03 am GMT+0000
‘കൊല്ലപ്പെട്ട’ നൗഷാദ് തൊടുപുഴയില്‍; തൊമ്മന്‍ കുത്തില്‍നിന്നും കണ്ടെത്തി

തൊടുപുഴ> പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയില്‍  നിന്നും കണ്ടെത്തി.നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കുകയും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനുമിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയത്....

kerala

Jul 28, 2023, 8:31 am GMT+0000
നമിതയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...

Jul 28, 2023, 2:47 am GMT+0000
തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഇന്നോവ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം; പരിശോധനയിൽ വൻ ട്വിസ്റ്റ്

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...

Jul 28, 2023, 2:37 am GMT+0000
കണ്ണൂർ മാ​ത​മം​ഗ​ലത്ത് ബ​സി​ൽ വിദ്യാർഥിനിയെ കയറി പിടിച്ചു; റിട്ടയേർഡ് അധ്യാപകന്‍ പോ​ക്സോ കേ​സി​ൽ അറസ്റ്റിൽ

മാ​ത​മം​ഗ​ലം: ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു പി​ടി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മാ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹിം​ കു​ട്ടി​യെ​യാ​ണ് പോ​ക്സോ കേ​സി​ൽ പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ-മാ​ത​മം​ഗ​ലം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യിരുന്നു...

Jul 27, 2023, 5:12 pm GMT+0000