കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം > അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും കരിപ്പൂർ...

kerala

Jul 27, 2023, 10:27 am GMT+0000
വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; ഗുണനിലവാരം ചോദ്യം ചെയ്ത് യാത്രക്കാർ

ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം. വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ...

kerala

Jul 27, 2023, 9:58 am GMT+0000
75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്‌റ്റിൽ

കൊല്ലം : കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്....

kerala

Jul 27, 2023, 9:24 am GMT+0000
സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി: പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

ഗാങ്ടോക്∙ സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ (എസ്‌എസ്‌എസ്‌സിഎസ്ഒഎ)...

kerala

Jul 27, 2023, 8:51 am GMT+0000
കള്ള്‌ വ്യവസായ മേഖലയെ ആധുനികവത്‌ക്കരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല; പുതിയ മദ്യനയം സന്തുലിതമായത്‌: മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം :  സർക്കാരിന്റെ പുതിയ മദ്യനയം ഒരുവിധത്തിലും ചെത്ത്‌ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതെല്ലെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ത്രീ സ്‌റ്റാർ ക്ലാസിഫിക്കേഷന്‌ മുകളിലുള്ള റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവർക്ക്‌ അവരുടെ സ്ഥലത്തുള്ള വൃക്ഷങ്ങൾ...

kerala

Jul 27, 2023, 7:37 am GMT+0000
തൃശൂരിൽ വഞ്ചിമറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു

ഇരിങ്ങാലക്കുട> തൃശൂർ ജില്ലയിൽ വീണ്ടും മുങ്ങി മരണം. മീൻ മിടിക്കാൺ പോയപ്പോൾ വഞ്ചിമറിഞ്ഞ്‌  യുവാവ്‌ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ  നീന്തി രക്ഷപ്പെട്ടു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി  തോപ്പിൽ പ്രദീപിന്റെ മകൻ പ്രണവ്...

kerala

Jul 27, 2023, 7:00 am GMT+0000
മണിപ്പുരിൽ സംഭവിക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ച: എം വി ഗോവിന്ദൻ

ആലപ്പുഴ> മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗുജറാത്ത് വംശഹത്യയുടെ  തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . മണിപ്പുരിന്റെ  രക്ഷയ്ക്കായി എൽഡിഎഫ് സംസ്ഥാന വ്യാപകമായി...

kerala

Jul 27, 2023, 6:49 am GMT+0000
കല്ലേരിയിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്

വ​ട​ക​ര: ക​ല്ലേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്ന് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ചാ​ത്ത്യാ​ട്ട് ഫൈ​സ​ലി​ന്റെ വീ​ടാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ 12ഓ​ടെ​യാ​ണ് സം​ഭ​വം. മു​ക​ൾ​നി​ല​യു​ടെ ബീ​മി​ന്റെ കോ​ൺ​ഗ്രീ​റ്റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ താ​ഴ​ത്തെ ബീ​മും...

kerala

Jul 27, 2023, 4:12 am GMT+0000
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞു. മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്....

Jul 27, 2023, 2:47 am GMT+0000
കണ്ണൂരിൽ സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ: സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ. കണ്ണൂർ പയ്യാവൂർ സ്വദേശി ജയിംസിനെയാണ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരത്തു നിന്നും...

Jul 27, 2023, 2:40 am GMT+0000