റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

ദില്ലി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ്...

Jul 26, 2023, 1:01 pm GMT+0000
വിവാദ മൈക്ക് കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു, റിപ്പോർട്ട് നാളെ കോടതിയിൽ

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും...

Jul 26, 2023, 12:38 pm GMT+0000
വിമാനടിക്കറ്റ് നിരക്ക് വർധന താൽക്കാലികം ; ഇടപെടാനില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി> നിലവിലെ വിമാനനിരക്ക് വർദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വർദ്ധനവ് താൽക്കാലികമാണെന്നും സീസൺ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകൾ ഇല്ലാത്തതും...

kerala

Jul 26, 2023, 9:26 am GMT+0000
മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രി; സുരക്ഷാ പരിശോധന മതി

തിരുവനന്തപുരം∙ മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന...

kerala

Jul 26, 2023, 7:21 am GMT+0000
കോർപറേഷൻ വ്യാജ സീൽ തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ന്റെ വ്യാ​ജ സീ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് വ്യാ​പാ​ര ലൈ​സ​ൻ​സ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു. കോ​ട്ടൂ​ളി കോ​ഴ​ഞ്ചീ​രി മീ​ത്ത​ൽ സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് (51)...

kerala

Jul 26, 2023, 3:07 am GMT+0000
ഉപയോ​ഗിച്ചത് മുദ്ര ചെയ്യാത്ത ത്രാസുകൾ: തിരുവനന്തപുരത്തെ ആശുപത്രികൾക്കെതിരെ കേസ്, വൻതുക പിഴയീടാക്കി ലീ​ഗൽ മെട്രോളജി വകുപ്പ്

തിരുവനന്തപുരം: അം​ഗീകാരമില്ലാത്ത ത്രാസുകൾ ഉപയോ​ഗിച്ചതിന് തിരുവനന്തപുരത്തെ ആശുപത്രികൾക്കെതിരെ കേസെ‌ടുക്കുകയും പിഴയീടാക്കുകയും ചെയ്തു.  ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിലാണ് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കെതിരെ...

Jul 26, 2023, 2:31 am GMT+0000
മുട്ടിൽ മരംമുറിക്കേസ്: വനംവകുപ്പിനെ പഴിചാരി റവന്യൂവകുപ്പ്; ഒരാഴ്ച്ചയ്ക്കുള്ളിൽ പിഴ ചുമത്തി ഉത്തരവിറക്കും

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാൻ റവന്യൂവകുപ്പ്. ഒരാഴ്ച്ചയ്ക്കുള്ളിൽ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടർ അറിയിച്ചു. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി. റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്നും കളക്ടർ പറയുന്നു. അതേസമയം,...

Jul 26, 2023, 2:08 am GMT+0000
ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാ​ഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്....

Jul 26, 2023, 1:50 am GMT+0000
ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാർ; എഫ്ഐആറിട്ട് പൊലീസ്, ആരേയും പ്രതിയാക്കിയിട്ടില്ല

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ട് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ്...

Jul 26, 2023, 1:45 am GMT+0000
എങ്ങനെ മനുഷ്യനെ സഹായിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടി: എം.വി ശ്രേയാംസ് കുമാർ

മലപ്പുറം : എങ്ങനെ മനുഷ്യനെ സഹായിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എല്‍.ജെ.ഡി. അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു...

Jul 25, 2023, 5:39 pm GMT+0000