ഉഷ്ണതരംഗം: ഏറ്റവും കൂടുതല്‍ മരണം കേരളത്തിലെന്ന് കേന്ദ്രം; 6 മാസത്തിനിടെ 120 മരണം 

തിരുവനന്തപുരം : കേരളത്തില്‍ ഉഷ്ണതരംഗം മൂലം മരിച്ചവരുടെ അതിശയിപ്പിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം 120 പേര്‍ മരിച്ചതായാണ് കേന്ദ്ര ആരോഗ്യസഹമന്ത്രി സത്യപാല്‍ സിങ് ബഗേല്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലുള്ളത്. ജൂണ്‍...

Jul 24, 2023, 2:59 pm GMT+0000
അതിതീവ്ര മഴ: കോഴിക്കോട് ഉൾപ്പെടെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : കാലവര്‍ഷം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂർ, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,...

Jul 24, 2023, 2:29 pm GMT+0000
തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രത നിര്‍ദ്ദേശം; 2 ജില്ലകളില്‍ പ്രൊഫഷണൽ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട്: കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ചൊവ്വാഴ്ച (25.7.2023) അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച...

Jul 24, 2023, 1:10 pm GMT+0000
വില്യാപ്പള്ളിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്ന് കള്ളന്‍; ആൾത്താമസമില്ലാത്ത വീട്ടിലും കവർച്ച

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും കവർച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും വീട്ടിൽ നിന്ന് 13 പവൻ സ്വർണവുമാണ് കവർന്നത്. വെറും 15 മിനിറ്റിനുള്ളിലാണ് മോഷ്ടവ് ഭണ്ഡാരങ്ങൾ പൊളിച്ച്...

Jul 24, 2023, 12:43 pm GMT+0000
ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് സുധാകരൻ; കോൺ​ഗ്രസിന് കനത്ത നഷ്ടം: പിണറായി

തിരുവനന്തപുരം: കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു...

Jul 24, 2023, 12:15 pm GMT+0000
ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്; ഓണക്കിറ്റ് കൊടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല: ധനമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റ് നൽകുന്നതിൽ അന്തിമതീരുമാനം ആയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈ കോക്ക് ഈ ആഴ്ച തന്നെ കുറച്ച് പണം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇപ്രാവശ്യം...

Jul 24, 2023, 11:30 am GMT+0000
ഹർഷിനയുടെ കൊടുംവേദനയുടെ 5 വർഷം; ഉമ്മയുടെ സങ്കടം കണ്ട് കുഞ്ഞുസിയാനും; ഒടുവിൽ ആശ്വാസമായി അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം നിർത്തില്ലെന്ന് ഹർഷിന. 2022 സെപ്തംബറിൽ നടത്തിയ സിടി സ്കാനിൽ ആണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അത് എടുത്തു മാറ്റുന്നത് വരെ 5 വർഷമാണ്...

Jul 24, 2023, 11:07 am GMT+0000
പ്ലസ് വൺ 97 അധിക ബാച്ചുകൾക്ക് വിദ്യാഭ്യാസവകുപ്പ് ശുപാർശ നൽകി

തിരുവനന്തപുരം > സംസ്ഥാനത്ത് പ്ലസ് വണിന്  പുതുതായി 97 അധിക ബാച്ചുകൾ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കുക. സംസ്ഥാനത്ത്‌...

kerala

Jul 24, 2023, 7:27 am GMT+0000
പത്തനംതിട്ടയിൽ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. വേങ്ങത്തടത്തിൽ ജോബിൻ  (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും ഒപ്പം ഇയാൾ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്നുള്ള കൊലപാതകമെന്നുമാണ്...

kerala

Jul 24, 2023, 6:44 am GMT+0000
നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഡീസൽ കടത്ത്; ക്വാറികൾ കേന്ദ്രീകരിച്ച് ഉൾപ്പെടെ വിൽപന

കണ്ണൂർ ∙ നികുതി വെട്ടിച്ച് അയൽസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വ്യാപകമായി ഡീസൽ കടത്തുന്നതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തി. ഇങ്ങനെ എത്തിക്കുന്ന ഡീസലിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശിച്ചിട്ടുള്ള സുരക്ഷാ, ഗുണനിലവാര പരിശോധനകൾ നടക്കാത്തതിനാൽ...

kerala

Jul 24, 2023, 4:47 am GMT+0000