വയനാട് ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ കു​റ​വ്

ക​ല്‍പ​റ്റ: ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ്. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്ക് പ്ര​കാ​ര​മാ​ണ് വ​യ​നാ​ട്ടി​ല്‍ 33 ശ​ത​മാ​നം മ​ഴ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​രാ​ശ​രി 686 മി​ല്ലി​മീ​റ്റ​ര്‍ അ​ള​വ് വേ​ണ്ടി​ട​ത്ത്...

kerala

Jul 23, 2023, 3:03 am GMT+0000
തൊടുപുഴ വണ്ണപ്പുറത്ത് രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങവെ നഴ്സിന് നേരെ ആക്രമണം, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

തൊടുപുഴ: വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി. ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം. വ്യാഴാഴ്ച്ച രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം...

Jul 23, 2023, 12:45 am GMT+0000
ഒന്നിച്ച് 3 ചക്രവാതചുഴി: മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത, 5 ദിവസം ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ർദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി...

Jul 22, 2023, 3:32 pm GMT+0000
ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ : വിയ്യൂര്‍ ജയില്‍ അസിസ്റ്റൻറ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ സ്വദേശികളായ ആകാശ് തില്ലങ്കേരി (29 ), ജിജോ കെ.വി...

Jul 22, 2023, 3:14 pm GMT+0000
മണിപ്പൂര്‍ കലാപം: പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്; ജനകീയ കൂട്ടായ്മ വ്യാഴാഴ്ച

തിരുവനന്തപുരം : മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്. അടുത്ത വ്യാഴാഴ്ച മുതല്‍ മണ്ഡലാടിസ്ഥാനത്തില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ പ്രതിഷേധ പരിപാടി നടത്താനാണ് എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്. മണിപ്പൂരിനെ...

Jul 22, 2023, 2:34 pm GMT+0000
സ്വകാര്യ ബസുകളിലെ യാത്രാ ഇളവിൽ കരുതലിന്റെ പ്രഖ്യാപനവുമായി മന്ത്രി; ഇനി ഇളവ് 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ...

Jul 22, 2023, 2:07 pm GMT+0000
ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്; അത് സമ്മതിക്കണം: ഇ പി ജയരാജൻ

തിരുവനന്തപുരം : ഇൻഡിഗോ ചെയ്‌തത്‌ ഗുരുതര തെറ്റെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു....

Jul 22, 2023, 1:55 pm GMT+0000
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, ഒന്നര മാസത്തിൽ നടത്തിയത് അയ്യായിരത്തിലേറെ പരിശോധനകൾ, പിഴ ഈടാക്കിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത്...

Jul 22, 2023, 1:39 pm GMT+0000
സ്കൂളിലേക്ക് നടന്നു പോയ വിദ്യാർത്ഥിയുടെ ദേഹത്തേക്ക് മരശിഖരം ഒടിഞ്ഞുവീണു

തൃശൂർ:  ചേലക്കര പങ്ങാരപ്പിള്ളിയിൽ സ്കൂൾ വിദ്യാർഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ.ആർ. അഭിനവിനാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് നടന്ന്...

kerala

Jul 22, 2023, 1:09 pm GMT+0000
മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം; മുഖ്യമന്ത്രി

തിരുവനന്തപുരം : അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ്...

Jul 22, 2023, 11:59 am GMT+0000