പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

കൊല്ലം: പുനലൂരിലെ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്,  സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന്...

Jul 10, 2023, 10:20 am GMT+0000
കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ...

Jul 10, 2023, 10:08 am GMT+0000
24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

ദോഹ: ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത്​​ 150ലേറെ യാത്രക്കാർ. ​...

kerala

Jul 10, 2023, 9:51 am GMT+0000
നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി; സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ...

kerala

Jul 10, 2023, 9:06 am GMT+0000
ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ച; അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുത് -ഹൈകോടതി

എറണാകുളം: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നും അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈകോടതി. ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള...

kerala

Jul 10, 2023, 8:27 am GMT+0000
മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ; ബസ്സുകൾ കസ്റ്റഡിയിലെടുത്തു

തൃശൂർ: കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാരെ...

kerala

Jul 10, 2023, 8:22 am GMT+0000
റെയിൽ പാളത്തിനു മുകളിൽ നടന്നാൽ 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ; നിയമം കര്‍ശനമാക്കാന്‍ ആർപിഎഫ്

കുറ്റിപ്പുറം ∙ റെയിൽവേ സ്റ്റേഷനിൽ നിയമം ലംഘിച്ച് പാളത്തിനു മുകളിലൂടെ ഇരുവശത്തേക്കും കടക്കുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക. അപകട സാധ്യതയ്ക്കു പുറമേ ഇന്നുമുതൽ ഇത്തരക്കാരെ പിടികൂടാൻ മഫ്ടിയിൽ ആർപിഎഫ് സംഘവും പ്ലാറ്റ്ഫോമിൽ ഉണ്ടാകും....

kerala

Jul 10, 2023, 7:36 am GMT+0000
കുവൈറ്റിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു;എട്ട് പേർക്ക് പരിക്കേറ്റു

കുവൈത്ത് സിറ്റി> കുവൈറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ്...

kerala

Jul 10, 2023, 6:37 am GMT+0000
മദ്യപിച്ച് വാഹനമോടിച്ച് രണ്ടു മരണം: ശിക്ഷിക്കപ്പെട്ട യുവതി കരൾ രോഗത്തെത്തുടർന്നു മരിച്ചു

മുംബൈ ∙ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരൾ രോഗത്തെത്തുടർന്നു മരിച്ചു. 2010 ജനുവരിയിൽ മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ ദക്ഷിണ മുംബൈയിലെ...

kerala

Jul 10, 2023, 6:07 am GMT+0000
തെരുവുനായ ആക്രമണം: പേരാമ്പ്ര കൂത്താളിയിൽ ആറു സ്കൂളുകൾക്ക് അവധി

പേരാമ്പ്ര∙ തെരുവുനായ ആക്രമണത്തെ തുടർന്നു  പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി. കൂത്താളി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, വേങ്ങാപ്പറ്റ യുപി സ്‌കൂള്‍, കൂത്താളി യുപി സ്‌കൂള്‍, കല്ലോട് എല്‍പി...

kerala

Jul 10, 2023, 6:01 am GMT+0000