കൈതോലപ്പായ വെളിപ്പെടുത്തൽ: ബെന്നി ബഹന്നാന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി...

kerala

Jul 3, 2023, 5:44 am GMT+0000
മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്....

kerala

Jul 3, 2023, 5:13 am GMT+0000
കണ്ണൂർ പാട്യത്ത് സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം മധ്യവയസ്കൻ ജീവനൊടുക്കി

കണ്ണൂർ: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. 47 വയസായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ...

kerala

Jul 3, 2023, 4:15 am GMT+0000
നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. ബന്ധുക്കൾ ഉന്നയിച്ച...

kerala

Jul 3, 2023, 4:12 am GMT+0000
തൃശ്ശൂരില്‍ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശൂർ > ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട്...

kerala

Jul 3, 2023, 4:00 am GMT+0000
പ​ച്ച​ക്ക​റി​ക​ളു​ടെ അ​സാ​ധാ​ര​ണ വി​ല​ക്ക​യ​റ്റ​ത്തി​ൽ സ്തം​ഭിച്ച് ജനങ്ങള്‍

ക​ല്പ​റ്റ: പ​ച്ച​ക്ക​റി​ക​ളു​ടെ അ​സാ​ധാ​ര​ണ വി​ല​ക്ക​യ​റ്റ​ത്തി​ൽ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി. ത​ക്കാ​ളി​ക്കും പ​ച്ച​മു​ള​കി​നും ചെ​റി​യ ഉ​ള്ളി​ക്കും നൂ​റു​ക​ട​ന്ന​പ്പോ​ൾ മ​റ്റു​ള്ള മി​ക്ക പ​ച്ച​ക്ക​റി​ക​ൾ​ക്കും മൂ​ന്നി​ര​ട്ടി​വ​രെ​യാ​ണ് വി​ല​വ​ർ​ധ​ന. സാ​ധാ​ര​ണ ഓ​ണം സീ​സ​ണി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല വ​ർ​ധി​ക്കാ​റു​ണ്ടെ​ങ്കി​ലും ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ...

kerala

Jul 3, 2023, 3:33 am GMT+0000
ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും മ​ര​ണ​ങ്ങ​ങ്ങ​ളും തു​ട​ര​വെ, ആ​ശ​ങ്ക​യു​യ​ർ​ത്തി 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളാ​ണ്​ ത​രം​തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം, കോ​ഴി​ക്കോ​ട്...

kerala

Jul 3, 2023, 2:59 am GMT+0000
തലസ്‌ഥാനം മാറ്റണമെന്ന ആവശ്യം തുഗ്ലക് മാതൃക,നിരുത്തരവാദപരം,ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ചേംബര്‍ഓഫ് കോമേഴ്സ്

തിരുവനന്തപുരം:കേരളത്തിന്‍റെ  തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം നിരുത്തരവാദപരവും   സങ്കുചിതവും തുഗ്ലക് മാതൃകയുമാണെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) വിമർശിച്ചു. തിരുവനന്തപുരത്ത്...

Jul 2, 2023, 1:00 pm GMT+0000
ചാലക്കുടി വ്യാജലഹരി കേസ്; കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്.  ഷീല സണ്ണിയുടെ...

Jul 2, 2023, 12:52 pm GMT+0000
പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച ബന്ധു സുഭാഷ് അറസ്റ്റിൽ

പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതി സുഭാഷ് അറസ്റ്റിൽ. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി  രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ...

Jul 2, 2023, 12:33 pm GMT+0000