പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി, മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ മോദി ഭരണത്തെ തൂത്തെറിയാം; എകെ ആന്റണി

തിരുവനന്തപുരം: കർണാടകയിലെ ബിജെപിയുടെ തോൽവി പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാം. പറഞ്ഞ ഒരു വാക്ക് അടർത്തിയെടുത്താണ്...

May 13, 2023, 1:14 pm GMT+0000
കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

കൊല്ലം: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം....

May 13, 2023, 12:45 pm GMT+0000
‘കർണാടക തെരഞ്ഞെടുപ്പ്ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ്‌ പ്രവർത്തനത്തിൽ പ്രതിഫലിക്കും,കേരളത്തിലും മാറ്റം ഉണ്ടാകും’- പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ്‌ പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ്  പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു..കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകും.വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാം എന്ന ബിജെപി കാഴ്ചപ്പാടിനുള്ള...

kerala

May 13, 2023, 6:24 am GMT+0000
ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നിട്ടില്ലെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി

ഇ​ടു​ക്കി: ഇ​ട​മ​ല​ക്കു​ടി​യി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​തി​ന്റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ടു​ക്കി ജി​ല്ല ​പോലീസ്​ മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.എ​ന്നാ​ൽ, ഇ​ട​മ​ല​ക്കു​ടി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പു​ട​വ ന​ൽ​കി വി​വാ​ഹം ചെ​യ്തു​വെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 48 വ​യ​സ്സു​ള്ള​യാ​ൾ...

kerala

May 13, 2023, 5:44 am GMT+0000
കർണാടകയിൽ കോൺഗ്രസ് തരംഗം; ബഹുദൂരം മുന്നിൽ

കർണാടകയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ നേതാക്കളുടെ ക്ഷേമത്തിനായി ദില്ലിയിലെ എഐസിസി ഓഫീസിന് മുന്നിൽ യാ​ഗം. കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാ​ഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിന്റെയും, കർണ്ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക്...

kerala

May 13, 2023, 3:58 am GMT+0000
താനൂർ ബോട്ട് ദുരന്തം: അന്വേഷിക്കുന്നത് മൂന്നം​ഗ കമ്മീഷൻ, നിയമിച്ച് വിജ്ഞാനമിറങ്ങി

തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാനമിറങ്ങി. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുക. നീലകണ്ഠൻ ഉണ്ണി ( റിട്ട. ചീഫ് എൻജിനീയർ ഇൻലാൻഡ് നാവിഗേഷൻ ) ,...

May 13, 2023, 2:18 am GMT+0000
‘ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കൊച്ചി: എഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏൽപ്പിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയെ...

May 13, 2023, 1:48 am GMT+0000
സമരം പൂർണ്ണമായി പിൻവലിച്ച് പിജി ഡോക്ടർമാർ, ‘ബാക്കി നടപടി സർക്കാർ തീരുമാനം അനുസരിച്ച്’

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ പിജി ഡോക്ടർമാർ ആരംഭിച്ച സമരം പൂർണ്ണമായി പിൻവലിച്ചു. നാളെ മുതൽ എല്ലാ ഡ്യൂട്ടിയും എടുക്കാൻ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയിൽ...

May 12, 2023, 4:44 pm GMT+0000
ബെനാമി ഇടപാടിൽ കള്ള് ഷാപ്പ്, 60 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ഗ്രൂപ്പുകളിലായി 60 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ബെനാമി ഇടപാടിൽ നടത്തി വന്നിരുന്ന ഷാപ്പുകളുടെ ലൈസൻസാണ് റദ്ദാക്കിയത്. തൃശൂർ സ്വദേശി ശ്രീധരനാണ് ബെനാമി ഇടപാടിൽ തൃശൂർ, തിരുവനന്തപുരം, കൊല്ലം,...

May 12, 2023, 4:27 pm GMT+0000
‘വിദേശത്ത് ജോലി, വിസയും ടിക്കറ്റും തരാം’; കായംകുളത്ത് യുവാക്കളെ പറ്റിച്ച് ട്രാവൽസ് ഉടമ തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റ്

കായംകുളം: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയും, പാസ്പോർട്ടുകളും തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമ പിടിയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം...

May 12, 2023, 3:28 pm GMT+0000