മലയാളിയായ പി.ടി. ഉഷയുടെ നിലപാടിൽ നാണിച്ച് തല താഴ്ത്തുന്നു -കഥാകൃത്ത് ടി. പത്മനാഭൻ

കണ്ണൂർ: ഗുസ്തി താരങ്ങളുടെ സമരത്തോട് മലയാളിയായ പി.ടി. ഉഷ സ്വീകരിച്ച നിലപാടിൽ മലയാളിയെന്ന നിലയിൽ നാണിച്ച് തല താഴ്ത്തുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പി.ടി. ഉഷ ഗുസ്‌‌തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്. ഇപ്പോൾ...

kerala

May 4, 2023, 9:30 am GMT+0000
അരിക്കൊമ്പൻ അതിർത്തിയിൽ തന്നെ; ചിന്നക്കനാലിലേക്ക് മടങ്ങുമോ എന്ന് ആശങ്ക, തടയുമെന്ന് ഉറപ്പിച്ച് വനംവകുപ്പ്

ഇടുക്കി : അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുകയാണ്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ...

May 4, 2023, 2:32 am GMT+0000
ഇടുക്കി നെടുങ്കണ്ടത്തിൽ കുരുന്നുകൾക്കു ക്രൂരമർദനം: പിതാവും ബന്ധുവും അറസ്റ്റിൽ

നെടുങ്കണ്ടം∙ അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവിനെയും ബന്ധുവായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയതിനു 308–ാം വകുപ്പ് ചുമത്തിയാണ് അറസ്റ്റ്....

May 4, 2023, 1:12 am GMT+0000
അബുദാബിയിലെ നിക്ഷേപക സംഗമം; ഗോള്‍ഡന്‍ സ്പോണ്‍സറാകാന്‍ കേരളം പൊടിച്ചത് ഒന്നരക്കോടി രൂപ

അബുദാബി: അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന വാ‍ർഷിക ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിനായി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ. ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ ഗോൾഡന്‍ സ്പോണ്‍സറാണ് കേരള സര്‍ക്കാര്‍. ഇതിന് പുറമേ മീറ്റിങ്ങില്‍ കേരളത്തിന്‍റേതായി ഒരു...

May 4, 2023, 12:56 am GMT+0000
വീട്ടമ്മമാർക്ക് ആശ്വാസം: കോഴിക്കോട് നഗരത്തിൽ ‘കോമൺ കിച്ചൺ’ അടുക്കള തുടങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അടുക്കളയിൽ ദീർഘനേരം ചെലവഴിക്കുന്നവരുടെ...

May 4, 2023, 12:50 am GMT+0000
‘പ്രണയിതാക്കളായ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമം’; സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ...

May 4, 2023, 12:45 am GMT+0000
പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊല്ലാൻ യുക്രൈൻ ശ്രമിച്ചെന്ന് റഷ്യ; പ്രതികരിക്കാതെ യുക്രൈൻ

മോസ്കോ: വ്ലാദിമിർ പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ യുക്രൈൻ കൊല്ലാൻ ശ്രമിച്ചെന്ന് റഷ്യയുടെ ആരോപണം. രണ്ട് ഡ്രോണുകൾ പ്രസിഡന്റിന്റെ ഔദ്യോഗികവസതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിരോധ സേന ആക്രമണം വിഫലമാക്കിയെന്നും റഷ്യ അവകാശപ്പെട്ടു. പ്രസിഡന്റും ഔദ്യോഗികവസതിയായ...

May 4, 2023, 12:41 am GMT+0000
ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

ദില്ലി: ബ്രിജ് ഭൂഷനെതിരെ ​ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ സംഘർഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന്...

May 4, 2023, 12:37 am GMT+0000
വയനാട്ടിൽ വീണ്ടും വൻ എംഡിഎംഎ വേട്ട; ദമ്പതികളടക്കം നാല് പേർ പിടിയിൽ

സുൽത്താൻബത്തേരി: വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും , ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള...

May 4, 2023, 12:32 am GMT+0000
‘ജോലി വാഗ്ദാനം, വീട് വയ്ക്കാൻ ലോണ്‍’; വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടി, അശ്വതി ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട...

May 3, 2023, 5:33 pm GMT+0000