അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പിന്റെയും ഐസിഎംആറിന്റെയും സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം,...

Latest News

Oct 28, 2025, 11:46 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :  ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...

Latest News

Oct 28, 2025, 11:06 am GMT+0000
ട്വിസ്റ്റ്… ട്വിസ്റ്റ്; ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം. സ്വര്‍ണ വില കുറയുകയാണ് ചെയ്തത്. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു. ഗ്രാമിന് 150 രൂപ കുറഞ്ഞ്...

Latest News

Oct 28, 2025, 10:53 am GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

നന്തി : ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം.   കഴിഞ്ഞ ദിവസങ്ങളിൽ പല വാഹനങ്ങളും ഇവിടെ അപകടത്തിൽ പെട്ടിരുന്നു . കഴിഞ്ഞ...

Latest News

Oct 28, 2025, 10:01 am GMT+0000
കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് യുവാവിന് പരിക്ക്

കുറ്റ്യാടി: ചുരം റോഡിൽ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കർണാടക വിജയനഗർ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കർണാടകയിൽ നിന്നും ഫ്രൂട്ട്സുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന വാൻ ചുരം ഇറങ്ങിക്കഴിഞ്ഞ്...

Latest News

Oct 28, 2025, 9:57 am GMT+0000
വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്....

Latest News

Oct 28, 2025, 9:14 am GMT+0000
വ​ട​ക​രയിലെ മ​ധ്യ​വ​യ​സ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ

വ​ട​ക​ര: ആ​യ​ഞ്ചേ​രി മു​ക്ക​ട​ത്തും​വ​യ​ലി​ൽ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ, മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കു​നീ​മ്മ​ൽ രാ​ജീ​വ​ൻ (55) മ​രി​ച്ച കേ​സി​ൽ ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ൽ ത​യ്യു​ള്ള​തി​ൽ രാ​ജീ​വ​നെ (55)യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ്...

Latest News

Oct 28, 2025, 8:20 am GMT+0000
അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം

പന്തളം: അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ...

Latest News

Oct 28, 2025, 8:18 am GMT+0000
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സംസ്ഥാനത്ത് അധിക സ്റ്റോപ്പുകള്‍

കേരളത്തില്‍ ഓടുന്ന രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. ഹംസഫര്‍ എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചത്. തിരുവനന്തപുരം നോര്‍ത്ത്- എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം...

Latest News

Oct 28, 2025, 8:13 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. 4 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. മുരാരി...

Latest News

Oct 28, 2025, 8:12 am GMT+0000