news image
ആലപ്പുഴ സ്വദേശിയായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും ചോദിച്ച് ക്രൂരമർദനം

കോട്ടയം: ജോലി അന്വേഷിച്ചെത്തിയ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ നാലുപേരെ പൊലീസ് അസ്‍സ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവാവിനെയാണ് ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക്...

Latest News

Apr 15, 2025, 7:49 am GMT+0000
news image
ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ; അജ്ഞാത യുവതി മരിച്ച നിലയിൽ

ന്യൂഡൽഹി: ഷഹ്ദാരയിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സ്ത്രീക്ക് വെടിയേറ്റ് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....

Latest News

Apr 15, 2025, 7:47 am GMT+0000
news image
സ്വര്‍ണ വില ഇന്നും കുറഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കെയാണ് കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. സാധാരണ അന്തര്‍ദേശീയ വിപണിയില്‍ വില കൂടുമ്പോള്‍ കേരളത്തിലും ഉയരേണ്ടതാണ്. പുതിയ സാഹചര്യത്തില്‍...

Latest News

Apr 15, 2025, 7:45 am GMT+0000
news image
നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നേര്യമംഗലം ∙ മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നു. 15 വയസ്സുള്ള കുട്ടി ബസിനടിയിൽ അകപ്പെട്ടു. ഈ...

Latest News

Apr 15, 2025, 6:40 am GMT+0000
news image
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശിയായ കീഴ്ശാന്തിയെ കാണാനില്ല

എഴുപുന്ന: ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20...

Latest News

Apr 15, 2025, 6:32 am GMT+0000
news image
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാ​ഗ്രത

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ...

Latest News

Apr 15, 2025, 5:27 am GMT+0000
news image
സൽമാൻ ഖാന് വധ ഭീഷണി: ഒരാൾ കസ്റ്റഡിയിൽ

മുംബൈ: തിങ്കളാഴ്ച രാവിലെ ബോളിവുഡ് താരം സൽമാൻ ഖാന് വധ ഭീഷണിസന്ദേശം പൊലീസിൽ ലഭിച്ചതിനു പിന്നാലെ 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാൾ കസ്റ്റഡിയിലായതായി വാർളി പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ...

Latest News

Apr 15, 2025, 5:24 am GMT+0000
news image
കണ്ണൂർ സി.പി.എം പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ.കെ രാഗേഷിനും എം. പ്രകാശനും സാധ്യത

കണ്ണൂർ: എം.വി ജയരാജന് പകരം പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി...

Latest News

Apr 15, 2025, 4:42 am GMT+0000
news image
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു

തൃശൂർ: അതിരപ്പിള്ളിയിൽ മനുഷ്യജീവനെടുത്ത് വീണ്ടും കാട്ടാനക്കലി. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. രണ്ടു ദിവസത്തിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ...

Latest News

Apr 15, 2025, 3:52 am GMT+0000
news image
എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ഉത്സവകാലത്ത് യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (06061) അനുവദിച്ചു. ഈമാസം 16ന് (ബുധൻ) വൈകീട്ട് 6.05ന് എറണാകുളം ജങ്ഷനിൽനിന്ന്...

Latest News

Apr 15, 2025, 3:45 am GMT+0000