സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ...
Jun 15, 2025, 12:56 pm GMT+0000കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ...
തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ്...
നെയ്യാറ്റിൻകര വെള്ളറടയിൽയിൽ വീട്ടമ്മയെ കാണാതായ സംഭവത്തിൽ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടതായി സംശയം. സംഭവുമായി ബന്ധപ്പെട്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ കഴിഞ്ഞ പതിനാലാം തിയ്യതിയാണ്...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി റിസൾട്ട് പരിശോധിക്കാം. മെറിറ്റ് ക്വാട്ട, മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം എന്നിവയുടെ മൂന്നാമത്തെ അലോട്മെന്റും...
മുക്കം ∙ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിലമ്പൂരില്‍നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ കുറവ്. 1,06,000 സീറ്റുകളിലേക്ക് ആകെ 79,500 പേരേ അപേക്ഷിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷത്തിനു മുകളിൽ അപേക്ഷകരുണ്ടായിരുന്നു.2023-24 വർഷം വരെ...
എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ്...
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തത്തംപള്ളി കുറ്റിച്ചിറ വീട്ടിൽ ബിജോയ് ആൻ്റണി (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ആലപ്പുഴ രാജീവ്...
രാത്രി 12:30 ഓട് കൂടിയാണ് മാവേലി എക്സ്പ്രസ്സിൽ തീയും പുകയും ഉയർന്നത്. ബ്രേക്കിന്റെ ഭാഗത്തുനിന്നും തീപ്പൊരി ഉയർന്നതിനെ തുടർന്ന് ട്രെയിൻ ചേർത്തല സ്റ്റേഷനിൽ നിർത്തിയിട്ടു. ട്രെയിനിന്റെ വീലിൽ നിന്ന് അസാധാരണ ശബ്ദവും പുറത്തുവന്നിരുന്നു....
തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാൻഡ് ചെയ്തത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9 30നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 100 നോട്ടിക്കൽ...
