പോക്‌സോ കേസ്‌ പ്രതി മുഖ്യാതിഥി; സ്‌കൂൾ അധികൃതർക്കെതിരെ നടപടിക്ക്​ മന്ത്രിയുടെ നി​ർദേശം

തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സ് പ്ര​തി​യാ​യ യു​ട്യൂ​ബ​റെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്‌ നി​ർ​ദേ​ശം ന​ൽ​കി പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളാ​യ​തി​നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ്‌​കൂ​ൾ മാ​നേ​ജ​ർ​ക്ക്‌ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്‌....

Latest News

Jun 5, 2025, 5:17 am GMT+0000
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് 5വരെയാണ് പ്രവേശനം. ആദ്യഅലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്ത വിദ്യാർത്ഥികൾക്ക് പിന്നീട്...

Latest News

Jun 5, 2025, 4:18 am GMT+0000
ചോറ്, മീൻകറി, ചായ… മോഷണം മുതൽ ‘സദ്യ’ വരെ! താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ വിചിത്ര കവര്‍ച്ച

കോഴിക്കോട്: ആളില്ലാത്ത വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചര്‍ച്ച് റോഡില്‍ മുണ്ടപ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയവരാണ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ചോറും മീന്‍ കറിയും അച്ചാറും...

Latest News

Jun 5, 2025, 3:49 am GMT+0000
ബാലകൃഷ്ണന്റെ പ്രതികാരം: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചു, 62ാം വയസില്‍ തിരിച്ചടി; സംഭവം കാസര്‍ഗോഡ്

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്. മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ്...

Latest News

Jun 5, 2025, 3:38 am GMT+0000
കഞ്ചാവ്​ കേസിൽ​ യു.പ്രതിഭ എം.എൽ.എയുടെ മകനെ ഒഴിവാക്കി കുറ്റപത്രം

ആ​ല​പ്പു​ഴ: ക​ഞ്ചാ​വ്​ കേ​സി​ൽ​നി​ന്ന്​ യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​യു​ടെ മ​ക​ൻ ക​നി​വി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി എ​ക്​​സൈ​സ്​ അ​ന്വേ​ഷ​ണ​സം​ഘം അ​മ്പ​ല​പ്പു​ഴ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​നി​വ്​ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​​പേ​രാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു​മു​ത​ൽ...

Latest News

Jun 5, 2025, 3:10 am GMT+0000
പള്ളിക്കര വടക്കേ തച്ചടത്ത് കുഞ്ഞിരാമൻ അന്തരിച്ചു

തിക്കോടി : പള്ളിക്കര വടക്കേ തച്ചടത്ത് കുഞ്ഞിരാമൻ ( 78 ) അന്തരിച്ചു. ഭാര്യ : പരേതയായ നാരായണി , മകൻ : ബിജു ( ഊരാളുങ്കൽ സൊസൈറ്റി ) , മരുമകൾ...

Jun 5, 2025, 3:00 am GMT+0000
ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ

തിരുവനന്തപുരം: നാളെ ലോകപരിസ്ഥിതി ദിനം. സംസ്ഥാനത്ത് വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിക്കും. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5ന് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ...

Latest News

Jun 4, 2025, 5:31 pm GMT+0000
കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്‍റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പോയി ഇടിച്ചത് മറ്റൊരു കാറിൽ

പത്തനംത്തിട്ട: കുട്ടികൾ വാഹനത്തിലുള്ളപ്പോൾ യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. ഉരുണ്ട് പോയ ടയര്‍...

Latest News

Jun 4, 2025, 5:24 pm GMT+0000
ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ

ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ വച്ചായിരുന്നു സംഭവം. യുവതിക്കായി ചാലക്കുടി പുഴയിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്....

Latest News

Jun 4, 2025, 5:01 pm GMT+0000
16 വർഷത്തിനുശേഷം ജനസംഖ്യാ കണക്കെടുപ്പ്; 2027 മാർച്ചിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 16 വർഷത്തെ ഇടവേളക്കു ശേഷം 2027ൽ രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. 2011നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിൽ ജാതി ഉൾപ്പെടെയുള്ള സമൂഹ്യ-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും. മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, ജമ്മു...

Latest News

Jun 4, 2025, 3:27 pm GMT+0000