താജ്മഹലിന് ഇനി കൂടുതൽ ഹൈടെക് സുരക്ഷ; ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ നീക്കം

ആ​ഗ്രയിലെ താജ്മഹലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാൻ നീക്കം. അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. താജ്മഹലിന്റെ ഏഴ് മുതൽ എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക....

Latest News

May 26, 2025, 9:05 am GMT+0000
അട്ടപ്പാടിയിൽ വ്യാപക നാശം; ചു​ര​ത്തി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു,പല പ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ൽ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​ന്നു. ഷോ​ള​യൂ​ർ മേ​ഖ​ല​യി​ൽ 86.8 മി.​മീ. മ​ഴ​യും കു​റ​വ​ൻ​പാ​ടി എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ 126.5 മി.​മീ. മ​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗൂ​ളി​ക്ക​ട​വ്...

Latest News

May 26, 2025, 9:03 am GMT+0000
മാ​ട്രി​മോ​ണി​യ​ൽ പ​ര​സ്യം വ​ഴി പ​രി​ച​യ​പ്പെ​ട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് 7.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പി​ടി​കൂ​ടി. കു​ട​ക് സ്വ​ദേ​ശി ഷ​മീ​ർ (36) എ​ന്ന സാ​മി​നെ​യാ​ണ് ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ...

Latest News

May 26, 2025, 6:13 am GMT+0000
അ​തി​തീ​വ്ര​മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ​ൻ കൃ​ഷി നാ​ശം; മ​ര​ണം അഞ്ചായി

കോ​ഴി​ക്കോ​ട്: അ​തി​തീ​വ്ര​മ​ഴ​യി​ൽ ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​തോ​ടെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മ​ര​ണം അഞ്ചായി. ക​ലി​തു​ള്ളി​യെ​ത്തി​യ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ മ​ര​ണ​ത്തി​നു പു​റ​മെ പ​ര​ക്കെ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി. കു​ണ്ടാ​യി​തോ​ടി​ൽ ഓ​ഫ്സെ​റ്റ് പ്രി​ന്റി​ങ് ജീ​വ​ന​ക്കാ​ര​ൻ ചെ​ന്നൈ ശി​വ​ൻ​കോ​വി​ൽ...

Latest News

May 26, 2025, 6:10 am GMT+0000
സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം

ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്,...

Latest News

May 26, 2025, 6:05 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നിന്ന് ഇന്ന് പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിട്ടുണ്ട്. ഇന്നലെ...

Latest News

May 26, 2025, 5:28 am GMT+0000
മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി; പ്രതി പിടിയിൽ

വയനാട് മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്നലെയാണ് കുട്ടിയുടെ...

Latest News

May 26, 2025, 5:24 am GMT+0000
കൽപ്പറ്റയിൽ റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു

വയനാട്: കൽപ്പറ്റ ദേശീയപാത 766ൽ എസ്.പി ഓഫീസിന്റെ അടുത്ത് റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു. കാറിൻ്റെ മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത്. വാഹനങ്ങൾ ബൈപാസ്...

Latest News

May 26, 2025, 5:23 am GMT+0000
ചരക്കുകപ്പലിൽ നിന്നുള്ള എട്ട് കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു; ജാഗ്രത നിർദേശം

കൊല്ലം: കടലിൽ മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 യിൽ നിന്നുള്ള എട്ട് കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിലായി തീരത്തടിഞ്ഞു. ചെറിയഴീക്കൽ, ശക്തികുളങ്ങര, പരിമണം ഭാഗങ്ങളിലാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. അഞ്ച് മണിയോടെയാണ് നീണ്ടകര പരിമണം...

Latest News

May 26, 2025, 5:20 am GMT+0000
ചൂ​ര​ൽ​മ​ല പു​ഴ​യി​ൽ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക്; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ; ര​ണ്ടു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​യി​ല്ല

മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല പു​ഴ​യി​ൽ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക്. വെ​ള്ളം ക​ല​ങ്ങി​വ​രു​ന്ന​ത് മു​ക​ളി​ൽ മ​ല​യി​ലെ​വി​ടെ​യോ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​ന്‍റെ സൂ​ച​ന​യാ​യും പ്ര​ദേ​ശ​ത്തു​ള്ള​വ​ർ വി​ല​യി​രു​ത്തു​ന്നു. വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്തും നീ​ലി​ക്കാ​പ്പ് പ്ര​ദേ​ശ​ത്തു​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് ര​ണ്ടു ദി​വ​സ​മാ​യി വൈ​ദ്യു​തി...

Latest News

May 26, 2025, 5:11 am GMT+0000