പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ക​ട​ൽ​വാ​തു​രു​ത്ത് കാർ പുഴയിൽ വീണ്​​ യുവ ഡോക്ടർമാരുടെ മരണം ; അപകടം ഡ്രൈവിങ്ങിലെ അശ്രദ്ധ മൂലമെന്ന്​ പൊലീസ്

​പ​റ​വൂ​ർ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ക​ട​ൽ​വാ​തു​രു​ത്ത് പു​ഴ​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് ര​ണ്ട് യു​വ ഡോ​ക്ട​ർ​മാ​ർ മ​രി​ക്കാ​നി​ട​യാ​യ​ത് അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ് മൂ​ല​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. അ​പ​ക​ട​സ്ഥ​ല​വും ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​റും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

Latest News

Oct 5, 2023, 3:22 am GMT+0000
പി.ആർ.ഡിയുടെ പേരിലും തൊഴിൽതട്ടിപ്പ്​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ കീഴിലുള്ള വിവര- പൊതുസമ്പർക്ക വകുപ്പിൽ (പി.​ആ​ർ.​ഡി​) ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്തും തൊ​ഴി​ൽ ത​ട്ടി​പ്പ്.​ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്ക്​ 34,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. എ​റ​ണാ​കു​ളം സ്വ​ദേ​ശി നെ​ടു​മ്പാ​ശ്ശേ​രി ആ​പ്പി​ൾ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ അ​രു​ൺ മേ​നോ​ൻ...

Latest News

Oct 5, 2023, 3:16 am GMT+0000
സിക്കിമിൽ മിന്നൽപ്രളയത്തിൽ മരണം 14 ആയി; 102 പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. പ്രളയ ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്ന് സിക്കിം സർക്കാർ അറിയിച്ചു. മരിച്ച 14 പേരും സിവിലിയൻമാരാണ്. പ്രളയത്തിൽ 102 പേരെ കാണാതാ​യെന്നും...

Latest News

Oct 5, 2023, 3:15 am GMT+0000
മഴ അവധി ഇന്നും തുടരും, രണ്ട് ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് നിയന്ത്രിത അവധി

തിരുവനന്തപുരം: കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്....

Latest News

Oct 5, 2023, 2:56 am GMT+0000
ദില്ലി മദ്യനയ കേസ്: ഇഡി റിപ്പോർട്ടിൽ സംശയങ്ങളുമായി സുപ്രീം കോടതി; ജാമ്യാപേക്ഷയുമായി സഞ്ജയ് സിങ്

ദില്ലി: ദില്ലി മദ്യനയക്കേസിലെ ഇഡി റിപ്പോർട്ടിൽ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാർട്ടിക്കു വേണ്ടിയാണ് പണമെങ്കിൽ എഎപിയെ പ്രതി ചേർക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. ഇതിൽ സർക്കാർ ഇന്ന് വിശദീകരണം നൽകണം. അതേസമയം, കേസിൽ അറസ്റ്റിലായ...

Oct 5, 2023, 2:47 am GMT+0000
എംകെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി ആരോപണം: ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്താന്ത്രിക് യുവ ജനതാദൾ

വടകര :വടകര മുൻ എം.എൽ.എയും എൽ.ജെ.ഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ആയിരുന്ന എം. കെ. പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി ആരോപണം. അവശനിലയിൽ  ചികിത്സയ്ക്ക് എത്തിയ പ്രേംനാഥിനെ പരിശോധിക്കുവാൻ പോലും ഡോക്ടർ തയ്യാറായില്ല....

Latest News

Oct 4, 2023, 5:18 pm GMT+0000
കോട്ടയം മെഡി. കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തു: അഖിൽ സജീവും സംഘവും പണം തട്ടി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ...

Latest News

Oct 4, 2023, 4:21 pm GMT+0000
വന്‍ ഓഫര്‍, വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക വന്‍ പലിശയിളവോടെ തീര്‍ക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്നാണ് മന്ത്രി അറിയിച്ചത്. വന്‍ ഓഫറാണെന്നും...

Latest News

Oct 4, 2023, 3:49 pm GMT+0000
പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്.  6000...

Latest News

Oct 4, 2023, 3:41 pm GMT+0000
‘മുന്നണി മര്യാദകൾ പാലിക്കണം’: തരൂരിനെയും പ്രേമചന്ദ്രനെയും വിമർശിച്ച് സുരേഷ് ഗോപി

തൃശൂർ: സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭേദഗതി വിഷയങ്ങളിൽ തടസം നിൽക്കുന്നതിന് എംപിമാരായ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇവർക്കൊക്കെ പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം...

Latest News

Oct 4, 2023, 3:20 pm GMT+0000