ഒരാഴ്ച മുൻപ് റീ ടാർ ചെയ്ത മേപ്പയ്യൂർ- നെല്യാടി റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രക്കാര്‍ ദുരിതത്തില്‍

മേപ്പയ്യൂർ: ഒരാഴ്ച മുൻപ് റീ ടാർ ചെയ്ത മേപ്പയ്യൂർ-നെല്യാടി റോഡ്പൊട്ടിപൊളിഞ്ഞു.പേരാമ്പ്ര- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡായ മേപ്പയ്യൂർ-നെല്യാടി കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച റോഡ് 9.59 കിലോമീറ്റർ...

നാട്ടുവാര്‍ത്ത

Jun 13, 2023, 3:14 am GMT+0000
ബാറ്ററി മോഷണത്തില്‍ മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

  മേപ്പയ്യൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കള്‍ മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. മേപ്പയ്യൂര്‍ സ്വദേശിയായ അമല്‍ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പട്രോളിങ്ങിനിടെ...

നാട്ടുവാര്‍ത്ത

Jun 13, 2023, 3:10 am GMT+0000
പയ്യോളിയിൽ സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ ആർട്ടിസ്റ്റ് തിരിച്ചറിയൽ കാർഡ് വിതരണം

പയ്യോളി: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ ആർട്ടിസ്റ്റ്  പയ്യോളി ചാപ്റ്ററിൻ്റെ മെമ്പർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 12-06-2023 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പയ്യോളി മുൻസിപ്പൽ ചെയർമാൻ...

Jun 12, 2023, 4:04 pm GMT+0000
നന്തിയിൽ പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സമ്മേളനം

നന്തി : പുരോഗമന കലാസാഹിത്യ സംഘം നന്തി യൂണിറ്റ് സമ്മേളനം യുണിറ്റ് പ്രസിഡൻ്റ് സുനിൽ അക്കമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ഡോ: ആർ കെ സതീഷ് ഉദ്ഘാടനം ചെയ്തു. ഹമീദ് കടലൂർ സെക്രട്ടറിയായും,...

Jun 12, 2023, 1:39 pm GMT+0000
പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി കെ ടി വിനോദ് ചുമതലയേറ്റു

പയ്യോളി:  പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ടായി കെ. ടി. വിനോദൻ ചുമതലയേറ്റു. കെ മുരളീധരൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ബ്ലോക്ക്‌ പ്രസിഡന്റ്‌ പടന്നയിൽ പ്രഭാകരൻ അധ്യക്ഷനായി.   മഠത്തിൽ...

Jun 12, 2023, 1:19 pm GMT+0000
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

പേരാമ്പ്ര: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പേരാമ്പ്രയിൽ തടഞ്ഞു. അലോട്ട്മെന്റിന് മുമ്പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും...

Jun 12, 2023, 1:04 pm GMT+0000
കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി.ആർ.ഹരിദാസിന് സ്ഥലമാറ്റം

കൊയിലാണ്ടി:  കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി.ആർ.ഹരിദാസിന് സ്ഥലമാറ്റം. വിജിലൻസ് ആൻറ് ‘ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് പുതിയചുമതല, കൊയിലാണ്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ആയി നിരവധി...

നാട്ടുവാര്‍ത്ത

Jun 12, 2023, 11:57 am GMT+0000
ഡിവൈഎഫ്ഐ  തുറയൂർ മേഖലാ കമ്മിറ്റി ഇളവനകുളം ശുചീകരിച്ചു

പയ്യോളി : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി  ഡി വൈ എഫ് ഐ   തുറയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി വൈ എഫ് ഐ പയ്യോളി...

നാട്ടുവാര്‍ത്ത

Jun 12, 2023, 9:23 am GMT+0000
ഇരിങ്ങൽ അറുവയിൽ പാലം ഉദ്ഘാടനം ചെയ്തു

പയ്യോളി:  പയ്യോളി നഗരസഭയുടെ 2022 -23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അറുവയിൽ പാലത്തിൻറെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി...

നാട്ടുവാര്‍ത്ത

Jun 12, 2023, 5:27 am GMT+0000
പയ്യോളി തേവർമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

പയ്യോളി: കണ്ണoകുളം തേവര്‍മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ. ഇന്ന് വൈകീട്ട് 4 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും രാത്രി 9.30 നു ഗാനമേളയും നടക്കും. 13 നു  കാലത്ത്...

നാട്ടുവാര്‍ത്ത

Jun 12, 2023, 2:56 am GMT+0000