പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി കെ ടി വിനോദ് ചുമതലയേറ്റു

പയ്യോളി:  പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ടായി കെ. ടി. വിനോദൻ ചുമതലയേറ്റു. കെ മുരളീധരൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ബ്ലോക്ക്‌ പ്രസിഡന്റ്‌ പടന്നയിൽ പ്രഭാകരൻ അധ്യക്ഷനായി.   മഠത്തിൽ...

Jun 12, 2023, 1:19 pm GMT+0000
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

പേരാമ്പ്ര: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പേരാമ്പ്രയിൽ തടഞ്ഞു. അലോട്ട്മെന്റിന് മുമ്പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും...

Jun 12, 2023, 1:04 pm GMT+0000
കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി.ആർ.ഹരിദാസിന് സ്ഥലമാറ്റം

കൊയിലാണ്ടി:  കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി.ആർ.ഹരിദാസിന് സ്ഥലമാറ്റം. വിജിലൻസ് ആൻറ് ‘ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് പുതിയചുമതല, കൊയിലാണ്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ആയി നിരവധി...

നാട്ടുവാര്‍ത്ത

Jun 12, 2023, 11:57 am GMT+0000
ഡിവൈഎഫ്ഐ  തുറയൂർ മേഖലാ കമ്മിറ്റി ഇളവനകുളം ശുചീകരിച്ചു

പയ്യോളി : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി  ഡി വൈ എഫ് ഐ   തുറയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി വൈ എഫ് ഐ പയ്യോളി...

നാട്ടുവാര്‍ത്ത

Jun 12, 2023, 9:23 am GMT+0000
ഇരിങ്ങൽ അറുവയിൽ പാലം ഉദ്ഘാടനം ചെയ്തു

പയ്യോളി:  പയ്യോളി നഗരസഭയുടെ 2022 -23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അറുവയിൽ പാലത്തിൻറെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി...

നാട്ടുവാര്‍ത്ത

Jun 12, 2023, 5:27 am GMT+0000
പയ്യോളി തേവർമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

പയ്യോളി: കണ്ണoകുളം തേവര്‍മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ. ഇന്ന് വൈകീട്ട് 4 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും രാത്രി 9.30 നു ഗാനമേളയും നടക്കും. 13 നു  കാലത്ത്...

നാട്ടുവാര്‍ത്ത

Jun 12, 2023, 2:56 am GMT+0000
ചെറിയക്കാട് കുനി ഡ്രൈനേജ് ഉദ്ഘാടനം

നന്തി ബസാർ : കാലവർഷം തുടങ്ങിയാൽ പുഴയായി മാറി അമ്പതിലധികം വീടുകൾ വെള്ളത്തിനടിയിലാവുന്ന കോടിക്കൽ ചെറിയക്കാട് കുനി പ്രദേശത്ത് ജില്ലാ പഞ്ചായത്തിൻ്റെ പതിനഞ്ച് ലക്ഷം രൂപ ചിലവൊഴിച്ച് നിർമ്മിച്ച ഡ്രൈനേജിൻ്റെ ഉൽഘാടനം ജില്ലാ...

Jun 11, 2023, 3:16 pm GMT+0000
അറുവയിൽ പാലം ഉദ്ഘാടനം

പയ്യോളി: പയ്യോളി നഗരസഭയുടെ 2022 23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അറുവയിൽ പാലത്തിൻറെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. സ്റ്റാൻഡിങ്...

Jun 11, 2023, 3:00 pm GMT+0000
മെഡിക്കൽ ലാബുകളെയും ടെക്നിഷ്യന്മാരെയും സംരക്ഷിക്കണം: ജില്ലാ കൺവെൻഷൻ

കോഴിക്കോട് : നിലവിലുള്ള സ്വകാര്യ മെഡിക്കൽ ലാബുകളെയും ടെക്‌നിഷ്യൻ മാരെയും സംരക്ഷിക്കണം എന്ന് കെ പി കേശവമേനോൻ ഹാളിൽ നടന്ന മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു ....

Jun 11, 2023, 1:28 pm GMT+0000
തിക്കോടി ടൗണിൽ കാർ മറിഞ്ഞു; യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

തിക്കോടി: തിക്കോടി ടൗണിൽ ഇപ്പോൾ ഉണ്ടായ കാർ അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Jun 11, 2023, 1:07 pm GMT+0000