നാദിര്‍ഷയുടെ മകളുടെ വിവാഹ ആഭരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍വെച്ച് മറന്നു, സമയോചിതമായി ഇടപെട്ട് റെയില്‍വേ

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷ ചിത്രങ്ങള്‍ കഴിച്ച കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങുകളില്‍ അടുത്ത സുഹൃത്ത് ദിലീപും കുടുംബവും സജീവ സാന്നിദ്ധ്യമായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ മാര്യേജ് റിസെപ്ഷന്‍...

Movies

Feb 13, 2021, 4:24 pm IST
മീനാക്ഷിയുമായി ഉടക്കി, ഉടൻ പണം 3.0 യിൽ നിന്ന് മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി ഡെയ്ൻ

മത്സരാർഥിയായി എത്തി പിന്നീട് മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡെയ്ൻ ഡേവിസ്. ചാനൽ അവതാരക സങ്കൽപ്പങ്ങളെ മാറ്റികൊണ്ട് തന്റേതായ ശൈലിയിലൂടെയാണ് ഡെയ്ൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയത്....

Movies

Feb 13, 2021, 4:18 pm IST
സണ്ണി ലിയോണിന്റെ അറസ്റ്റിന് വിലക്ക്: ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി:  വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍...

Movies

Feb 10, 2021, 11:36 am IST
വഞ്ചനാ കേസ്: സണ്ണി ലിയോണ്‍ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

കൊച്ചി: വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന്...

Movies

Feb 9, 2021, 2:35 pm IST
തമിഴ്​ സൂപ്പർ താരം സൂര്യക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചു

കോഴിക്കോട് : നടൻ സൂര്യക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ജീവിതം സാധാരണ നിലയിലായിട്ടില്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന് സൂര്യ പറഞ്ഞു. ഭയം കൊണ്ട് തകര്‍ക്കാൻ കഴിയില്ല. എന്നാല്‍ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ പറഞ്ഞു....

Movies

Feb 8, 2021, 12:53 pm IST
‘അമ്മ‘യ്ക്കിനി ആസ്ഥാന മന്ദിരം; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും

കോഴിക്കോട് : മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ’അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം ഒരുങ്ങി. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന്  ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട്...

Movies

Feb 6, 2021, 12:11 pm IST
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ...

Movies

Feb 6, 2021, 10:10 am IST
പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി എംപി കോടതിയിലെത്തി ജാമ്യമെടുത്തു

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആംഡബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട്...

Movies

Feb 5, 2021, 2:13 pm IST
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:  ഗായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി....

Movies

Feb 2, 2021, 6:30 pm IST
സംസ്ഥാനത്തിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയിൽ മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും. 2025 ഓടുകൂടി ക്ഷയരോഗ നിവാരണം...

Movies

Jan 21, 2021, 3:28 pm IST