പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ...

Movies

Feb 6, 2021, 10:10 am IST
പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി എംപി കോടതിയിലെത്തി ജാമ്യമെടുത്തു

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആംഡബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട്...

Movies

Feb 5, 2021, 2:13 pm IST
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:  ഗായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി....

Movies

Feb 2, 2021, 6:30 pm IST
സംസ്ഥാനത്തിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയിൽ മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും. 2025 ഓടുകൂടി ക്ഷയരോഗ നിവാരണം...

Movies

Jan 21, 2021, 3:28 pm IST
‘വിട വാങ്ങിയത് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി താരങ്ങള്‍

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി മലയാള സിനിമയിലെ പ്രമുഖര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛന് പ്രണാമം അര്‍പ്പിച്ചു. ‘മലയാള സിനിമയുടെ സ്‌നേഹനിധിയായ മുത്തച്ഛന് പ്രണാമം’ എന്നാണ് ദിലീപ് കുറിച്ചത്....

Movies

Jan 21, 2021, 9:28 am IST
ബിഗ് ബോസിലേക്കോ? സുചിത്ര നായര്‍ക്ക് പറയാനുള്ളത്

കോഴിക്കോട്: മലയാള ടെലിവിഷന്‍ ഷോകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ് സീസണ്‍-3. ഷോ തുടങ്ങുന്ന വിവരം അടുത്തിടെയാണ് ചാനല്‍ പ്രഖ്യാപിച്ചത്. നടന്‍ ടോവിനോ തോമസ് ആണ് പുതിയ സീസണിന്റെ...

Movies

Jan 14, 2021, 8:55 pm IST
ബ്രിട്ടനില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലൂരു: ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് എത്തിയതായിരുന്നു താരം. ബംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങി ആർടി പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്...

Movies

Jan 14, 2021, 3:31 pm IST
മഞ്ജു വാര്യർ ജനുവരി 14ന് വീണ്ടും വിവാഹിതയാകുന്നു

മഞ്ജു വാര്യര്‍ എന്ന നടിയോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ ഇതുവരെയും മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് തന്നെ മനസ്സിലാക്കാം. സാക്ഷ്യം എന്ന...

Movies

Jan 11, 2021, 6:33 pm IST
ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകള്‍

തിരുവനന്തപുരം:  2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ...

Movies

Jan 11, 2021, 3:39 pm IST
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും. കേസിലെ സാക്ഷിവിസ്താരത്തിന്റെ അടക്കമുള്ള തിയതികൾ ഇന്ന് തീരുമാനിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച...

Movies

Jan 11, 2021, 9:38 am IST