മുഖ്യമന്ത്രി സ്ഥാനം പങ്കിടാം, ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ; അതൃപ്തി മറച്ചുവെക്കാതെ ഡികെ

ബെംഗളുരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്....

May 15, 2023, 5:24 am GMT+0000
‘കറുത്ത കണ്ണട, സ്യൂട്ട്, കിടിലൻ ലുക്കിൽ എസ് ജയശങ്കർ; ‘ജയിംസ് ബോണ്ട്’ ആണോ എന്ന് സോഷ്യൽ മീഡിയ

ദില്ലി: സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമൊന്നിച്ചുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുത്ത കണ്ണടയും സ്യൂട്ടും ധരിച്ചുള്ള ഫോട്ടോ കണ്ട് ജയിംസ് ബോണ്ട്...

May 15, 2023, 5:15 am GMT+0000
വ്യാജമദ്യ ദുരന്തം, തമിഴ്നാട്ടില്‍ മരണം 10 ആയി, 35 പേർ ചികിത്സയിൽ, രണ്ടുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. 35 പേരോളം ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ വില്ലുപുരത്തും...

May 15, 2023, 4:41 am GMT+0000
ക‍ര്‍ണാടക മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും, മുൻതൂക്കം സിദ്ധരാമയ്യക്ക്

ബംഗ്ലൂരു :  കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ  തീരുമാനിക്കാൻ ഹൈക്കമാന്റിനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം...

May 14, 2023, 3:57 pm GMT+0000
ജലന്ധർ ഉപതെര‍ഞ്ഞെടുപ്പ്; അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി ആം ആദ്മി പാർട്ടി

ജലന്ധർ: ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി ഇന്ന് പുറത്തുവന്നിരുന്നു. ജലന്ധർ ലോക്സഭ ഉപതെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കാൽ നൂറ്റാണ്ടിന്റെ ആധിപത്യം ആം ആദ്മി പാർട്ടി തകർത്തു. അരലക്ഷത്തിലേറെ വോട്ടിനാണ് കോൺ​ഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ ആം...

May 13, 2023, 5:34 pm GMT+0000
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി വെച്ചു; സംഭവിച്ചത് പരിശോധിക്കുമെന്ന് ആവർത്തിച്ച് ബൊമ്മൈ

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി സമർപ്പിച്ചു. സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവർത്തിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം ബൊമ്മൈ നിരീക്ഷിച്ചത് ഹുബ്ബള്ളിയിലിരുന്നാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ...

May 13, 2023, 5:16 pm GMT+0000
2024ൽ ബിജെപി നൂറ് തികക്കില്ലെന്ന് മമത, ബിജെപി അവസാനിച്ചെന്ന് തേജസ്വി; പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം ഇങ്ങനെ

ബെം​ഗളൂരു: കർണാടകത്തിലെ ജനവിധിയെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ. 2024 ൽ ബിജെപി അവസാനിക്കുന്നതിന്റെ തുടക്കമാണ് കർണാടകത്തിലെ ജനവിധി. വരുന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത...

May 13, 2023, 4:31 pm GMT+0000
നിർണായക ചർച്ചകളിലേക്ക് കോൺ​ഗ്രസ്; മൂന്ന് ഉപമുഖ്യമന്ത്രിമാർ? എംബി പാട്ടീലും പരി​ഗണനയിൽ

ബെം​ഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. വൊക്കലിം​ഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺ​ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. അതേ സമയം...

May 13, 2023, 4:07 pm GMT+0000
ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

ബംഗ്ലൂരു : കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം.  ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും...

May 13, 2023, 2:31 am GMT+0000
കർണാടകത്തിൽ ജനത്തിന് ‘ഷോക്ക്’; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു

ബെംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ ഉത്തരവിറക്കി. വില വർദ്ധന മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക....

May 12, 2023, 5:11 pm GMT+0000