news image
പടയൊരുക്കം തുടങ്ങി ഇന്ത്യ; റഫാൽ, സുഖോയ് യുദ്ധ വിമാനങ്ങൾ അതിർത്തിയിലേക്ക്

പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തികളിൽ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെൻട്രൽ സെക്ടറിൽനിന്ന് റഫാൽ, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്ക‌്വാഡ്രണുകളെ, പാക് അതിർത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ് സൂചന. വ്യോമസേന സെൻട്രൽ സെക്ടറിൽ...

National

Apr 25, 2025, 1:25 am GMT+0000