news image
തുറയൂരില്‍ യൂത്ത് ലീഗ് ഹെല്‍പ്പ് ഡസ്ക് സംഘടിപ്പിച്ചു

തുറയൂര്‍:   റേഷന്‍ കാര്‍ഡ് പുതുക്കല്‍ അപേക്ഷാ ഫോറം  പൂരിപ്പിക്കാന്‍ സാധാരണക്കാര്‍ക്ക് സഹായകമായി യൂത്ത് ലീഗ് ഹെല്‍ത്ത് ഡസ്ക്. പയ്യോളി അങ്ങാടിയില്‍ വെച്ച് നടത്തിയ   ഹെല്‍പ് ഡസ്ക് നിരവധി ആളുകള്‍ക്ക് സഹായകമായി.  മുസ്ലീം...

Jan 12, 2015, 3:12 pm IST
news image
കാന്‍സറിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗം കൂടുതല്‍ തീവ്രമാക്കുന്നത്

തുറയൂര്‍: കാന്‍സറിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗത്തെ കൂടുതല്‍ തീവ്രമാക്കുന്നത് എന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരിയിലെ ഡോക്ടര്‍ ഫിന്‍സ് അഭിപ്രായപ്പെട്ടു. തുറയൂര്‍ വെസ്റ്റ്‌ പയ്യോളി അങ്ങാടി കൂട്ടായ്മ സംഘടിപ്പിച്ച കാന്‍സര്‍ അവബോധക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തി...

Dec 17, 2014, 1:29 pm IST
news image
വിവാഹ ധൂര്‍ത്തിനെതിരെ തുറയൂരില്‍ വിശദീകരണ സമ്മേളനം നടത്തി

തുറയൂര്‍: വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും എതിരെ മുസ്ലീം ലീഗ് സംസ്ഥാനത്തുടനീളം നടത്തി വരുന്ന ക്യാപയിനിന്റെ ഭാഗമായി തുറയൂര്‍ പഞ്ചായത്ത് മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തുറയൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍  വിശദീകരണ സമ്മേളനം നടത്തി....

Dec 10, 2014, 11:49 am IST
news image
തുറയൂര്‍ സ്വദേശിയെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: തുറയൂര്‍ സ്വദേശിയെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുറയൂര്‍ കിഴക്കാനത്ത് മുകള്‍ ലക്ഷം വീട് കെ.പി.ഗോപാലനെ (63) ആണ് വെള്ളിയാഴ്ച രാവിലെ പത്തരമണിക്ക് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...

Nov 27, 2014, 8:46 pm IST
news image
റിയാലിറ്റി ഷോകള്‍ കലയെ നശിപ്പിക്കുന്നു: വി.ടി മുരളി

തുറയൂര്‍:  ചാനലുകളിലും മറ്റുമായി നൂറ് കണക്കിന് റിയാലിറ്റി ഷോകള്‍ അരങ്ങേറുമ്പോള്‍ നമ്മുടെ നാടിന്റെ കലകള്‍ പിന്‍തള്ളപ്പെട്ടു പോവുന അവസ്ഥയാണ്‌ നിലവിലുള്ളതെന്നു സിനിമാ ആര്‍ട്ടിസ്റ്റും ഗായകനുമായ  വി.ടി അഭിപ്രായപ്പെട്ടു. റിയാലിറ്റി ഷോകള്‍ കലയെ നശിപ്പിക്കുകയാണെന്നും ...

Nov 19, 2014, 11:32 am IST
news image
ധാര്‍മ്മിക മൂല്യങ്ങളിലുണ്ടായ അപചയം: യൂത്ത് ലീഗ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

തുറയൂര്‍: വ്യക്തികളുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ വന്ന അപചയം വര്‍ത്തമാന കാലത്ത് വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്തിനും ആഡംബരത്തിനും യുവാക്കളുടെ ആഭാസപ്രകടനങ്ങള്‍ക്കും കാരണമാകുന്നു എന്ന് തുറയൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ടേബിള്‍...

Nov 7, 2014, 12:19 pm IST
news image
യൂത്ത് ലീഗ് യുവജനറാലി എം.എസ്.എഫ്  പ്രചരണജാഥ നടത്തി

തുറയൂര്‍: മുസ്ലീം യൂത്ത് ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന യുവജന റാലിയുടെ പ്രചാരണാര്‍ഥം എം.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണാജാഥ തുരയൂരില്‍ നിന്നും പ്രചരണം ആരംഭിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത്...

Nov 7, 2014, 11:12 am IST
news image
സോഷ്യലിസ്റ്റ്‌ ജനത പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് തുറയൂരില്‍ ഹര്‍ത്താല്‍; സിപിഎം ഓഫീസിന് നേരെ ആക്രമണം

തുറയൂര്‍:  സോഷ്യലിസ്റ്റ്‌ ജനത പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് തുറയൂര്‍ പഞ്ചായത്തില്‍ സോഷ്യലിസ്റ്റ്‌ ജനത പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. സോഷ്യലിസ്റ്റ്‌ ജനത പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി അംഗവും പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയുമായ...

Nov 1, 2014, 10:11 am IST
news image
തോലേരിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്

തുറയൂര്‍: കാര്‍ ഇടിച്ച് ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് പരിക്കേറ്റു.   അഞ്ചാം പീടിക അജീഷ് (28) നാണ് പരിക്കേറ്റത്.   അപകടത്തെ തുടര്‍ന്ന്‍ കാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. യുവാവിനെ കോഴിക്കോട് സ്വകാര്യ...

Oct 18, 2014, 10:40 am IST
news image
സര്‍ക്കാര്‍ ആര്‍ എസ് എസിനെ  പ്രീണിപ്പിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

പയ്യോളി: ആര്‍. എസ്. എസിനെ  പ്രീതിപ്പെടുത്തുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നതെന്ന് സി.പി.ഐ എം  പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  ആര്‍.എസ്.എസ്– ബി.ജെ പിക്കാര്‍ പ്രതികളായ  കേസുകളൊക്കെ പിന്‍വലിക്കുന്ന ...

Oct 17, 2014, 3:47 pm IST