ഉന്നക്കായ ഒരു പ്രധാന ചായ പലഹാരമാണ്. പ്രത്യേകിച്ചും മലബാർ സൈഡിൽ. എന്നാൽ സാധാരണ ഉന്നക്കായയിൽ നിന്ന് ഒരല്പം മാറ്റിപ്പിടിച്ചാലോ....
Aug 4, 2025, 1:37 pm GMT+0000മലയാളികൾക്ക് അച്ചാർ ഒരു വികാരമാണ്, അല്ലേ ? മാങ്ങ, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മീൻ തുടങ്ങി എന്തും അച്ചാർ ഇടുന്ന പാരമ്പര്യമാണ് നമ്മൾക്കുള്ളത്. ഇത്തിരി അച്ചാർ ഉണ്ടെങ്കിൽ വേറെ ഒന്നും നമുക്ക് വേണ്ട....
ഓഗസ്റ്റ് 1 മുതല് ഉപഭോക്താക്കളെ കാര്യമായി ബാധിക്കാന് സാധ്യതയുള്ള പ്രധാന സാമ്പത്തിക മാറ്റങ്ങളറിയാം. ഇവയില് പ്രധാനം യുപിഐ ഉപയോഗ നിയമങ്ങളിലെ മാറ്റങ്ങളാണ്. കൂടാതെ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്, ചില എസ്ബിഐ ക്രെഡിറ്റ് കാര്ഡുകളിലെ...
ചപ്പാത്തിക്കൊപ്പം കഴിക്കാന് സ്വാദിഷ്ടമായ ഒരു നോര്ത്ത് ഇന്ത്യന് ചന മസാല കറി തയ്യാറാക്കായിയാലോ? ചന മസാല ഡിഷ് എന്ന് പറയുമ്പോള് എന്തെന്ന് സംശയിക്കേണ്ട. നമ്മുടെ നാട്ടില് സുലഭമായി കിട്ടുന്ന വെള്ളക്കടല തന്നെ. വെള്ളക്കടല...
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ‘ഓഗസ്റ്റ് രണ്ടിനായുള്ള’ കാത്തിരിപ്പിലാണ് ലോകം. ആ കാത്തിരിപ്പ് മറ്റൊന്നിനും വേണ്ടിയല്ല, എന്നും കൗതുകമുയര്ത്തിയിരുന്ന ആകാശവിസ്മയമായ സമ്പൂര്ണ സൂര്യഗ്രഹണത്തിന് വേണ്ടിയാണ്. എന്നാല് അടുത്ത സമ്പൂര്ണ സൂര്യഗ്രഹണത്തെ കുറിച്ച് ഓണ്ലൈനില്...
റവ ഉപ്പുമാവ് നമ്മുടെ സ്ഥിരം ഭക്ഷണ വിഭവമാണ്. എളുപ്പത്തിൽ എന്തുണ്ടാക്കും എന്ന് ചിന്തിച്ചാൽ മിക്കവാറും നമ്മൾ റവ ഉപ്പുമാവ് ഉണ്ടാക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന ഭക്ഷണമാണിത്. എന്നാൽ സ്ഥിരം ഉപ്പുമാവ് ആകുമ്പോൾ എല്ലാർക്കും...
കൊടും മഴയ്ക്ക് ശേഷം മാനം തെളിഞ്ഞതോടെ ഓണകാലത്തെ വരവേൽക്കുകയാണ് മാടായി പാറ. കാക്ക പൂക്കൾ വിരിഞ്ഞതോടെ നീല പട്ടുടുത്ത് സുന്ദരിയായി നിൽക്കുന്ന മാടായി പാറയെ കാണാൻ കാഴ്ചക്കാർ ഏറെയാണ്. വിനോദ സഞ്ചാരികളെ മാസ്മരിക...
1,34,999 രൂപ എംആര്പിയുള്ള സാംസങ് ഗ്യാലക്സി എസ്24 അള്ട്രാ സ്മാര്ട്ട്ഫോണ് 79,999 രൂപയ്ക്ക് വില്ക്കുന്നതുൾപ്പെടെ, വിവിധ തരം ഉല്പ്പന്നങ്ങള്ക്ക് കിഴിവുകളുമായി ജൂലൈ 31, ഉച്ചക്ക് 12 മണി മുതല് ആരംഭിക്കുകയാണ് ആമസോണ് ഗ്രേറ്റ്...
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യം പരമാവധി കർഷകരിലേക്ക്...
ഡല്ഹി: ഇന്ത്യൻ ബാങ്കുകളില് അവകാശികളില്ലാതെ കിടക്കുന്നത് 67,003 കോടി രൂപ. ഈ നിക്ഷേപങ്ങളില് 87 ശതമാനവും കൈവശം വച്ചിരിക്കുന്നത് പൊതുമേഖല ബാങ്കുകളാണ്. 58,330.26 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളില് അവകാശികളില്ലാതെ കിടക്കുന്നത്. ഇതില്...
റാന്നി ∙ റംബുട്ടാൻ കർഷകർ പ്രതിസന്ധിയിൽ. വിളവെത്തിയ റംബുട്ടാന് ന്യായമായ വില കിട്ടുന്നില്ല. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ ഉയർന്ന വിലയ്ക്കു റംബുട്ടാൻ വിൽക്കുമ്പോഴാണ് കർഷകർക്കു തുച്ഛമായ വില നൽകി റംബുട്ടാൻ വാങ്ങുന്നത്....