തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ നിര്യാതനായി

പയ്യോളി : തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ( 85 ) നിര്യാതനായി ഭാര്യ: ദേവി സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ നാരായണി , ലക്ഷ്മി സംസ്കാരം വൈകീട്ട്...

May 11, 2025, 10:22 am GMT+0000
കൊല്ലം സിൽക്ക് ബസാറിൽ കൊല്ലം വളപ്പിൽ ഗോപാലൻ   നിര്യാതനായി

കൊയിലാണ്ടി:  കൊല്ലം സിൽക്ക് ബസാറിൽ കൊല്ലം വളപ്പിൽ ഗോപാലൻ (80)  നിര്യാതനായി. ഭാര്യ:  ലീല. മക്കൾ: വിനോദ്, വിനീത, ബിജു, വിബീഷ്, വിനീഷ് .മരുമക്കൾ :പുഷ്പ . രജില. സഞ്ചയനം വ്യാഴാഴ്ച.

ചരമം

May 10, 2025, 8:31 am GMT+0000
പയ്യോളി നെല്ല്യേരി മാണിക്കോത്ത് കീഴടികുനീമ്മൽ മഹമൂദ് നിര്യാതനായി

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കീഴടികുനീമ്മൽ മഹമൂദ് (79) നിര്യാതനായി . ഭാര്യ: നഫീസ മക്കൾ : ജാസിഫ്(എഞ്ചിനീയർ),യാസ്മിൻ. മരുമക്കൾ : നാസർ,അൻസില ഖബറടക്കം രാവിലെ 9.30ന് അയനിക്കാട് പള്ളിയിൽ.

ചരമം

May 10, 2025, 3:39 am GMT+0000
മണിയൂർ മങ്കര പടിഞ്ഞാറെ തോരത്ത് മൊയ്തീൻ നിര്യാതനായി

മണിയൂർ : മങ്കര പടിഞ്ഞാറെ തോരത്ത് പി.ടി മൊയ്തീൻ  ( 72 ) നിര്യാതനായി. ദീർഘകാലം യു എ ഇ യിൽ പ്രവാസി ആയിരുന്നു. ഭാര്യ: ജമീല. മക്കൾ: ജാസ്മിൻ, ജംഷില, മജാസ്....

ചരമം

May 9, 2025, 3:56 pm GMT+0000
തിക്കോടി പള്ളിപറമ്പിൽ സരോജിനി അന്തരിച്ചു

തിക്കോടി: പള്ളിപറമ്പിൽ സരോജിനി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ . മക്കൾ: ജയശ്രീ, ശ്രീനിവാസൻ , ഷാജി, നിഷ. മരുമക്കൾ: വിജയൻ (കൊല്ലം) ഇന്ദിര, പുഷ്പ, പരേതനായ സന്തോഷ് (...

ചരമം

May 9, 2025, 2:20 pm GMT+0000
റിട്ട. പ്രധാന അധ്യാപകൻ ചെറുവണ്ണൂർ കണ്ടീത്താഴ കുളങ്ങരക്കണ്ടി കെ. കെ. കുഞ്ഞിക്കേളു നിര്യാതനായി

 ചെറുവണ്ണൂർ: കണ്ടീത്താഴ കുളങ്ങരക്കണ്ടി കെ. കെ. കുഞ്ഞിക്കേളു (75) ( റിട്ട. പ്രധാന അധ്യാപകൻ, ഗവ : ഗണപത് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട: അധ്യാപിക) ....

ചരമം

May 7, 2025, 4:45 pm GMT+0000
അയനിക്കാട് കളത്തിൽ താഴ പ്രഭാകരൻ നിര്യാതനായി .

പയ്യോളി :  അയനിക്കാട് കളത്തിൽ താഴ പ്രഭാകരൻ (65) നിര്യാതനായി .തിക്കോടി എഫ് സി ഐ  യിലെ മുൻ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ :ശൈലജമക്കൾ :പ്രജിഷ, പ്രജില. മരുമക്കൾ : നിധീഷ് (സി പി...

ചരമം

May 7, 2025, 4:01 am GMT+0000
കൊല്ലം കുപ്പച്ചി വീട്ടിൽ കമലാക്ഷി അമ്മ നിര്യാതയായി

കൊയിലാണ്ടി : കൊല്ലം കുപ്പച്ചി വീട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തോത്ത് മാധവൻ നായർ .മക്കൾ രാജീവൻ ( റിട്ടയേഡ് എസ് ഐ . കേരള പോലീസ് )...

May 6, 2025, 9:01 am GMT+0000
പയ്യോളി ബസ് സ്റ്റാൻഡിലെ ‘റിച്ചു ഫാൻസി ഉടമ’ കീഴൂരിലെ മണിയേരി പെരുമാൾ താഴെ പി ടി കമാൽ നിര്യാതനായി

പയ്യോളി : ബസ് സ്റ്റാൻഡിലെ റിച്ചു ഫാൻസി ഉടമ കീഴൂരിലെ മണിയേരി പെരുമാൾ താഴെ പി ടി കമാൽ ( 74 ) നിര്യാതനായി. ഭാര്യ: നഫീസ വെട്ടിപ്പാണ്ടി മക്കൾ: റുബീന, റമീസ്...

ചരമം

May 6, 2025, 8:56 am GMT+0000
പുളിയഞ്ചേരി തേവർതാഴ ഉഷ നിര്യാതയായി

കൊയിലാണ്ടി : പുളിയഞ്ചേരി തേവർതാഴ ഉഷ (57 )  നിര്യാതയായി. ഭർത്താവ്: മുണ്ട്യാടി സുരേന്ദ്രൻ  .മകൻ: സുജിത്ത് (ഡ്രൈവർ) മരുമകൾ :നന്ദന

ചരമം

May 6, 2025, 4:14 am GMT+0000