പയ്യോളി: ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇരിങ്ങൽ കക്കറവയലിൽ സരോജിനി (58) യാണ് മരിച്ചത്. ഇരിങ്ങൽ സർവീസ് സഹകരണ ബാങ്കിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ യായിരുന്നു അപകടം. ഭർത്താവ് : ശശീന്ദ്രൻ. മക്കൾ: സജിന, സജു , സഞ്ജയ്. മരുമക്കൾ: റാം മനോഹർ ( തുറയൂർ – മുണ്ടാളിത്താഴ ), നിജിഷ ( അരിക്കുളം), രശ്മി ( കടിയങ്ങാട്) . സഹോദരങ്ങൾ : നാരായണൻ, കൃഷ്ണൻ, ലക്ഷമണൻ (വില്യാപ്പള്ളി ) , ജാനകി (കടവത്തൂർ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.
- Home
- നാട്ടുവാര്‍ത്ത
- payyoli
- ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
Share the news :

Jun 5, 2025, 1:07 pm GMT+0000
payyolionline.in
“അക്ഷരോന്നതി ” : ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖര ..
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാർത്ഥികൾ
Related storeis
പയ്യോളി ഗവ: ടെക്നിക്കല്‍ ഹൈസ്കൂളില്‍ താൽകാലിക അധ്യാപക നിയമനം; അഭി...
Jun 20, 2025, 3:55 am GMT+0000
പയ്യോളിയിൽ ഭാരതീയ ദളിത് കോൺഗ്രസ് മഹാത്മാ അയ്യങ്കാളി അനുസ്മരണവും പഠ...
Jun 18, 2025, 2:34 pm GMT+0000
ദുബായ് കെഎംസിസി യുടെ 12-ാം വാർഷിക മെഗാ സമ്മേളനം ജൂലായ് 11 ന് പയ്യോള...
Jun 18, 2025, 12:36 pm GMT+0000
പയ്യോളിയിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു
Jun 16, 2025, 12:55 pm GMT+0000
അടച്ചുപൂട്ടിയ പയ്യോളി ജംങ്ഷൻ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കണം: ...
Jun 14, 2025, 4:48 pm GMT+0000
പയ്യോളിയിൽ നമ്മൾ റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു
Jun 12, 2025, 5:04 pm GMT+0000
More from this section
പയ്യോളിയിൽ ബി ജെ പി ഉന്നത വിജയികളെ അനുമോദിച്ചു
Jun 7, 2025, 2:40 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ പ്ലാവിൻതൈ നട്ട് എം എസ...
Jun 5, 2025, 2:15 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാ...
Jun 5, 2025, 1:41 pm GMT+0000
ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്...
Jun 5, 2025, 1:07 pm GMT+0000
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽ...
Jun 4, 2025, 3:43 pm GMT+0000
നന്തിയിൽ കെ.എസ്.എസ് പി. എ കുടുംബ സംഗമം
May 31, 2025, 2:29 pm GMT+0000
പയ്യോളി ഇനി മുതൽ അതി ദരിദ്രമുക്ത നഗരസഭ
May 27, 2025, 12:17 pm GMT+0000
പയ്യോളിയിൽ എസ്എസ്എഫ് സാഹിത്യോത്സവിൽ ജേതാക്കളായി തച്ചൻകുന്ന് യൂണിറ്റ്
May 25, 2025, 2:25 pm GMT+0000
പയ്യോളിയിൽ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സി.എച്ച്.രാ...
May 25, 2025, 1:45 pm GMT+0000
അയനിക്കാട് സേവന നഗറിൽ തെങ്ങ് മുറിഞ്ഞ് വീടിന്റെ മുകളിൽ വീണു
May 25, 2025, 5:41 am GMT+0000
കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആ...
May 23, 2025, 5:16 pm GMT+0000
പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക...
May 22, 2025, 12:45 pm GMT+0000
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും
May 22, 2025, 12:31 pm GMT+0000
രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ
May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം
May 21, 2025, 3:53 pm GMT+0000