ഇരിങ്ങൽ – കോട്ടക്കൽ ചെറിയ നാലകത്ത് മുഹമ്മദലി നിര്യാതനായി

news image
Jan 25, 2022, 7:22 am IST payyolionline.in

പയ്യോളി :  പഴയകാല ഖത്തർ പ്രവാസിയും സജീവ മുസ്ലിംലീഗ് പ്രവർത്തകനുമായിരുന്ന ഇരിങ്ങൽ – കോട്ടക്കൽ ചെറിയ നാലകത്ത് മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: മക്കിൻ്റെവിട ഫാത്തിമ . മക്കള്‍: ഷാനിദ്(മസ്ക്കത്ത് ) ,സഫീറലി (ദുബൈ) ,ഷെമീന,ഷെസിലി . മരുമക്കള്‍: റോസിന, തനൂജ ,സെലീം (കുവൈത്ത്) ,ജംഷീദ് (കൊയിലാണ്ടി ) . സഹോദരങ്ങള്‍: സി.എൻ കുഞ്ഞാമു ,മുസ്തഫ (മസ്ക്കത്ത് ), സൈനബ ,സുഹറ, സുബൈദ , റംല, താഹിറ ,പരേതയായ കദീജ . ഖബറടക്കം രാവിലെ 11 മണിക്ക് കോട്ടക്കൽ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe