ഇരിങ്ങൽ ചെറിയ പുതിയോട്ടിൽ സി.പി.റഷീദ് നിര്യാതനായി

news image
Sep 23, 2022, 4:40 am GMT+0000 payyolionline.in

പയ്യോളി : കോട്ടക്കൽ -ഇരിങ്ങൽ ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന ചെറിയ പുതിയോട്ടിൽ സി.പി.റഷീദ് (63) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ
മക്കള്‍ : മുഹമ്മദ് റംഷി (ഖത്തർ) ,റാഷിഫ (അബുദാബി) ,അൽ ഫത്താഹ് . മരുമക്കള്‍ : ഹഫ്സീന ,നവാസ് (അബൂദാബി). സഹോദരങ്ങള്‍ : സൈനബ ,സുഹറ ,റഹ്മത്തുള്ള (കുവൈത്ത്) ,കദീജ ,സുബൈദ. മയ്യത്ത് ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടക്കൽ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe