പയ്യോളി: മേലടി എസ് എൻ ബി എം ഗവ യു പി സ്കൂളിൽ വാക്ക് റ്റു ലീഡ് റോബോട്ടിക് ടെക്ക് ക്വസ്റ്റ് എന്ന പ0നപദ്ധതിയുടെ ഭാഗമായി നടത്തിയ കുട്ടികളുടെ ഇന്നവേറ്റേഴ്സ് എക്സ്പോ ഏറെ ശ്രദ്ധേയമായി.
വാക്ക്റൂ ഫൗണ്ടേഷൻ, ഡയറ്റ് കോഴിക്കോട്, ഡി- ലീഡ് ഇൻ്റർനാഷനൽ എന്നിവയുടെ നേതൃത്വത്തിലാണ് സ്കൂളിൽ റോബോട്ടിക്സ് പഠന പ്രോജക്റ്റ് ആരംഭിച്ചത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ നൂതനാശയങ്ങളെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തുന്ന വിവിധ പ്രോജക്റ്റുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ട്രെയിൻ യാത്രക്കാർക്കിടയിലെ അപകടങ്ങൾ ഒഴിവാക്കൽ, ജലത്തിൻ്റെയും വൈദ്യുതിയുടെയും ദുരുപയോഗം ഇല്ലാതാക്കൽ, ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കൽ, സ്കൂളിലും ക്ലാസിലും അനുഭവപ്പെടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ പ്രവർത്തനാധിഷ്ഠിത പ്രോജക്റ്റുകളിലൂടെ കുട്ടികൾ അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട മികച്ച പ്രോജക്റ്റുകൾ ജില്ലാതല എക്സ്പോയിൽ അവതരിപ്പിക്കും.
വാർഡ് കൗൺസിലർ ടി.പി.നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് എക്സ്പോ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, സി.പി.അർജ്ജുൻ, ജെ.ശ്രീരാം, കെ.എസ് പ്രവീൺ കുമാർ, പി.എസ് ആരോമൽ, അമൽ എസ് രാജ്, അജയകുമാർ, പി.എം.സുനിൽകുമാർ, എൻ.സിന്ധു, ജസ്ന ശശീന്ദ്രൻ ,മണാൽ ഹാദി എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡൻ്റ് സി.പ്രമോദ് ഉപഹാര വിതരണം നടത്തി.
- Home
- നാട്ടുവാര്‍ത്ത
- എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ റോബോട്ടിക്സ് പഠനത്തിൻ്റെ നൂതനാനുഭവങ്ങളുമായി ഇന്നവേറ്റേഴ്സ് എക്സ്പോ
എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ റോബോട്ടിക്സ് പഠനത്തിൻ്റെ നൂതനാനുഭവങ്ങളുമായി ഇന്നവേറ്റേഴ്സ് എക്സ്പോ
Share the news :
Jan 9, 2026, 6:16 am GMT+0000
payyolionline.in
കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു….
‘ജനനായകന്’ തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്ക ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർ...
Jan 21, 2026, 5:31 pm GMT+0000
കോമത്ത് കരയിൽ സംരക്ഷണഭിത്തി വരുന്നു; സ്ഥലം സന്ദർശിച്ച് ഷാഫി പറമ്പിൽ...
Jan 21, 2026, 5:25 pm GMT+0000
പയ്യോളിയിൽ എ.രാഘവൻ മാസ്റ്റർ അനുസ്മരണം
Jan 21, 2026, 4:43 pm GMT+0000
മൂടാടി പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
Jan 21, 2026, 2:45 pm GMT+0000
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ മാധവ് ഗാഡ്ഗിൽ അനുസ...
Jan 21, 2026, 2:15 pm GMT+0000
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി നിയന്ത്രണം; കൊയിലാണ്ടിയിൽ വ്യാപാരികൾ ദ...
Jan 21, 2026, 1:15 pm GMT+0000
More from this section
ഹെൽത്തി കേരള: ശുചിത്വ പരിശോധനയിൽ പയ്യോളി മേഖലകളിലെ ഹോട്ടലുകൾക്ക് നോ...
Jan 20, 2026, 1:10 pm GMT+0000
പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം: കെ എസ് എസ് പി യു പയ്യോളി യൂണിറ...
Jan 20, 2026, 8:45 am GMT+0000
പരമത വിദ്വേഷത്തിനെതിരെ നടപടി വേണം : കെ എന്‍ എം
Jan 20, 2026, 6:44 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർ...
Jan 19, 2026, 2:22 pm GMT+0000
കിഡ്സ് അത്ലറ്റിക്സ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രന് സ്വീക...
Jan 18, 2026, 3:23 pm GMT+0000
കൊയിലാണ്ടിയിൽ സിഐടിയു ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Jan 18, 2026, 3:14 pm GMT+0000
കൊയിലാണ്ടിയിലെ നഗരസഭാ കോൺഗ്രസ്സ് കൗൺസിലർമാർക്ക് സ്വീകരണം
Jan 18, 2026, 2:51 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന ...
Jan 18, 2026, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവ...
Jan 18, 2026, 1:14 pm GMT+0000
സംസ്ഥാന കലോത്സവത്തിൽ ചരിത്ര നേട്ടവുമായി ചിങ്ങപുരം സികെജിഎം എച്ച്എസ്എസ്
Jan 17, 2026, 3:25 pm GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ ഭക്തിനിർഭരമായി നാഗ പ്ര...
Jan 17, 2026, 2:30 pm GMT+0000
മൂടാടിയിൽ അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു
Jan 17, 2026, 1:59 pm GMT+0000
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ.എസ്.എസ്.പി.യു പന്തലായനി വാർഷി...
Jan 17, 2026, 1:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത...
Jan 17, 2026, 1:25 pm GMT+0000
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്
Jan 17, 2026, 12:57 pm GMT+0000
