വടകര: കഴിഞ്ഞ ദിവസം മണിയൂര്‍ കരുവഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണുമരിച്ച രണ്ടുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. മുല്ലപ്പള്ളിരാമചന്ദ്രന് എം.പി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ മീത്തലെ ചാലില്‍മീത്തല്‍ ഗിതേഷ്, ചാലില്‍ മീത്തല്‍ അഭിഷേക് എന്നിവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ചത്.
കരുവഞ്ചേരിയിലെ മുങ്ങിമരണം; ഒരു ലക്ഷം വീതം ധനസഹായം അനുവദിച്ചു

Sep 6, 2022, 1:52 pm GMT+0000
payyolionline.in
വീട്ടുവളപ്പിലെ കാട് വെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച ..
ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം മകളെ റെയില്‍വേ സ്റ്റേഷ ..