കീഴൂർ കീപ്പോടിത്താഴ അരിത്തയി അന്തരിച്ചു

news image
Sep 20, 2022, 3:46 pm GMT+0000 payyolionline.in

കീഴൂർ:  കീപ്പോടിത്താഴ അരിത്തയി (93) അന്തരിച്ചു. മക്കൾ: ബാലൻ, കൗസു, ശാന്ത . മരുമക്കൾ: ജനാർദ്ധനൻ മണിയൂർ, പരേതനായ കുമാരൻ പേരാമ്പ്ര, കാർത്ത്യായനി അയിനിക്കാട് . സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe